"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23430 (സംവാദം | സംഭാവനകൾ)
23430 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:




തൃശൂർ ജില്ലയിൽ തൃക്ണ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ്‌ മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 640 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .<gallery>
തൃശൂർ ജില്ലയിൽ തൃക്ണ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ്‌ മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 640 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .
 
സെൻമേരിസ് ചരിത്ര താളുകളിലൂടെ .......
 
പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള ഉള്ള മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത  സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള  വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം അവർക്ക് സ്വാതന്ത്ര്യം അവരുടെ മാനസിക ശാരീരിക ആത്മീയ  വളർച്ച ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്<gallery>
പ്രമാണം:23430IMG 20220123 114648.jpg|പ്രമാണം:23430IMG 20220123 114648.jpg
പ്രമാണം:23430IMG 20220123 114648.jpg|പ്രമാണം:23430IMG 20220123 114648.jpg
</gallery>
</gallery>
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്_മതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്