"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23040 (സംവാദം | സംഭാവനകൾ)
No edit summary
23040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| PCGHS VELLIKULANGARA}}
=== {{prettyurl| PCGHS VELLIKULANGARA}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> ===
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 68: വരി 65:
തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.


<font  color=green>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color> <gallery>emblempcghs.jpg </gallery>'''ആമുഖം'''  
<font  color=black>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color> <gallery>emblempcghs.jpg </gallery>'''ആമുഖം'''  


കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെമടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെമടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
വരി 76: വരി 73:
== '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' ==  
== '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' ==  


ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.
ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.
== '''യാത്രാ സൗകര്യങ്ങൾ''' ==
== '''യാത്രാ സൗകര്യങ്ങൾ''' ==


വരി 141: വരി 138:
<gallery>school wiki award.JPG|410px| </gallery>
<gallery>school wiki award.JPG|410px| </gallery>
<gallery>Littlekites award.jpg
<gallery>Littlekites award.jpg
|410px| </gallery><font  color=green>    2018-19 ൽ  തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റായും  തെരഞ്ഞെടുക്കപ്പെട്ടു     
|410px| </gallery><font  color=black>    2018-19 ൽ  തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റായും  തെരഞ്ഞെടുക്കപ്പെട്ടു     


 
== ചരിത്ര പ്രധാനമായ സ്മാരകങ്ങൾ,  സ്ഥലങ്ങൾ ==
 
  തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസർവ്വ്  വനത്തിന്റെ  അതിർത്തി പ്രദേശം  . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറമ്പിക്കുളത്തിൽ പെട്ടതാണ്  ഈ കാരിക്കടവ് റിസർവ്വ്  വനം. അനേകായിരം  വിനോദ സഞ്ചാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ*  സ്ഥിതി ചെയ്യുന്നു.        ആനപ്പാന്തം കോളനി    കാട്ടു ജാതിക്കാരായ    നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽവേ ഉണ്ടായിരുന്നു  വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് .    ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്   പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ,  എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.  
 
==ഭൗതികസൗകര്യങ്ങൾ==          
'''കട്ടികൂട്ടിയ എഴുത്ത്'''== '''ചരിത്ര പ്രധാനമായ സ്മാരകങ്ങൾ,  സ്ഥലങ്ങൾ''' ==
7-5-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും,  എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 25 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി പത്ത് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
 
 
തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസർവ്വ്  വനത്തിന്റെ  അതിർത്തി പ്രദേശം  . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറമ്പിക്കുളത്തിൽ പെട്ടതാണ്  ഈ കാരിക്കടവ് റിസർവ്വ്  വനം. അനേകായിരം  വിനോദ സഞ്ചാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ*  സ്ഥിതി ചെയ്യുന്നു.        ആനപ്പാന്തം കോളനി    കാട്ടു ജാതിക്കാരായ    നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ  വേ ഉണ്ടായിരുന്നു  വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് .    ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
 
 
 
 
പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ,  എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.
 
 
==ഭൗതികസൗകര്യങ്ങൾ==
          7-5-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും,  എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
*പാചകപ്പുര.
*പാചകപ്പുര.
*ലൈബ്രറി റൂം.
*ലൈബ്രറി റൂം.
വരി 173: വരി 158:
*എഡ്യുസാറ്റ് കണക്ഷൻ.
*എഡ്യുസാറ്റ് കണക്ഷൻ.
*എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
*എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
''' [[{{PAGENAME}}/REPORT 2019-20|2019-20 ലെ പ്രവർത്തനങ്ങൾ]] '''<br>
== ''' [[{{PAGENAME}}/REPORT 2019-20|2019-20 ലെ പ്രവർത്തനങ്ങൾ]] '''== 
==2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :==
==2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
   
==2020-21ലെ പ്രവർത്തനങ്ങൾ ==  
'''<big><big>പ്രവേശനോത്സവം 2018 </big></big>'''
'''<big><big>2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
 
പ്രവേശനോത്സവം 2018 </big></big>'''
2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി പി.സി.ജി.എച്ച്.എസ്സ്.പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ.ബെന്നി താഴേക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം അർപ്പിച്ചു‌.വാർഡ് മെമ്പർശ്രീ.എ.കെ പുഷ്പാകരൻ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ.സിസി പോൾ , ആൽഫോ ടീച്ചർ, എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...അദ്ധ്യപകർ നൽകിയ സമ്മാനങ്ങളുമായിപുതിയ ക്ലാസ് മുറികളിലേക്ക് യാത്രയായി...
2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി പി.സി.ജി.എച്ച്.എസ്സ്.പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ.ബെന്നി താഴേക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം അർപ്പിച്ചു‌.വാർഡ് മെമ്പർശ്രീ.എ.കെ പുഷ്പാകരൻ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ.സിസി പോൾ , ആൽഫോ ടീച്ചർ, എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...അദ്ധ്യപകർ നൽകിയ സമ്മാനങ്ങളുമായിപുതിയ ക്ലാസ് മുറികളിലേക്ക് യാത്രയായി...  
 
  പാഠ്യേതര പ്രവർത്തനങ്ങൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ==
* ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്.
* ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്.
<gallery>
<gallery>
വരി 194: വരി 177:
  റെഡ് ക്രോസ്
  റെഡ് ക്രോസ്
</gallery>
</gallery>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ==വഴികാട്ടി==
 
*എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു ----
==വഴികാട്ടി==
{{#multimaps:10.3617124,76.4116352|zoom=10}} =====
*എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
 
----
{{#multimaps:10.3617124,76.4116352|zoom=10}}