"ജി.എൽ.പി.എസ്. ചൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
='''സ്‌കൂൾ ചരിത്രം '''= | ='''സ്‌കൂൾ ചരിത്രം '''= | ||
1957 ജനുവരി 2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവും,ആദ്യത്തെ അധ്യാപകനായിരുന്ന ശ്രീ.ഇന്ത്യനൂർ ഗോപി മാഷ് എഴുതിയ 'ചൂനൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ചൂനൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയും) മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിന്റെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. തുടക്കത്തിൽ35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ദാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറിയിൽ ഉൾപ്പെടെ 219 കുട്ടികൾ ഇവിടെ പഠിക്കുന്നു . | |||
='''അദ്ധ്യാപകർ'''= | ='''അദ്ധ്യാപകർ'''= | ||