"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


== പ്രതിഭയെതേടി ==
== പ്രതിഭയെതേടി ==
2019-20 വർഷത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച "പ്രതിഭയെതേടി" എന്ന പരിപാടി '''<nowiki/>'പ്രതിഭാധരം'''<nowiki/>' എന്നപേരിൽ വിപുലമായി നടപ്പിലാക്കി. 18.11.2019ന് ചേർന്ന PTA യോഗത്തിൽ ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച്  ആദരിച്ചത്. പൊതുവിജ്ഞാനരംഗത്തെ പ്രതിഭയായ 'കംപ്യൂട്ടർ ഹംസ' എന്ന പോരിൽ ആറിയപ്പെടുന്ന ശ്രീ. ഹംസ, മികച്ച കർഷകനായ ശ്രീ. N.P.ചോഴി, പരമ്പരാഗത തൊഴിൽ സംരക്ഷിച്ച് വരുന്ന ശ്രീമതി. തെക്കേമുക്കിൽ സരോജിനി, മികച്ചയുവമത്സ്യകർഷകൻ ശ്രീ. പുഴയ്ക്കൽ സുനിൽ, കരകൗശലനിർമ്മാണത്തിൽ അത്ഭുതം കാഴ്ചവെച്ച ശ്രീ. അൻവർബാവ, കരാട്ടയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ. മുസ്തഫ മസ്കർ, ചെറുകിട വ്യവസായിയായ ഭിന്നശേഷിക്കാരൻ ശ്രീ. കല്ലായി മുഹമ്മദ്, പഴയകാലത്ത് നാട്ടിലെ മുഴുവൻ പ്രസവമെടുത്തിരുന്ന ശ്രീമതി.എം.ഫാത്തിമ, ചെറുകിടവ്യവസായി ശ്രീ.എം.എ.മാനു, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ ശ്രീ. ഒ.എം.കരുവാരക്കുണ്ട് എന്നിവരെയാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.
2019-20 "പ്രതിഭയെതേടി" എന്ന പരിപാടി '''<nowiki/>'പ്രതിഭാധരം'''<nowiki/>' എന്നപേരിൽ വിപുലമായി നടപ്പിലാക്കി. 18.11.2019ന് ചേർന്ന PTA യോഗത്തിൽ ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച്  ആദരിച്ചത്. പൊതുവിജ്ഞാനരംഗത്തെ പ്രതിഭയായ 'കംപ്യൂട്ടർ ഹംസ' എന്ന പോരിൽ ആറിയപ്പെടുന്ന ശ്രീ. ഹംസ, മികച്ച കർഷകനായ ശ്രീ. N.P.ചോഴി, പരമ്പരാഗത തൊഴിൽ സംരക്ഷിച്ച് വരുന്ന ശ്രീമതി. തെക്കേമുക്കിൽ സരോജിനി, മികച്ചയുവമത്സ്യകർഷകൻ ശ്രീ. പുഴയ്ക്കൽ സുനിൽ, കരകൗശലനിർമ്മാണത്തിൽ അത്ഭുതം കാഴ്ചവെച്ച ശ്രീ. അൻവർബാവ, കരാട്ടയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ. മുസ്തഫ മസ്കർ, ചെറുകിട വ്യവസായിയായ ഭിന്നശേഷിക്കാരൻ ശ്രീ. കല്ലായി മുഹമ്മദ്, പഴയകാലത്ത് നാട്ടിലെ മുഴുവൻ പ്രസവമെടുത്തിരുന്ന ശ്രീമതി.എം.ഫാത്തിമ, ചെറുകിടവ്യവസായി ശ്രീ.എം.എ.മാനു, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ ശ്രീ. ഒ.എം.കരുവാരക്കുണ്ട് എന്നിവരെയാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.


== പ്രതിഭോത്സവം ==
== പ്രതിഭോത്സവം ==