"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 12: | വരി 12: | ||
== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
== 2018-19 അധ്യയന | == 2018-19 അധ്യയന വർഷത്തെആ പ്രവർത്തനങ്ങൾ == | ||
== | ==== ആമുഖം ==== | ||
==== പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കളി മുറ്റത്തേക്ക് എത്തുമ്പോൾ മതിയായ രീതിയിൽ സ്വാഗതം ചെയ്യാൻ ഓരോ സ്കൂളും തന്നാലാവും വിധം അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. ==== | |||
പ്രവേശനോത്സവം | |||
==== നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മുഖ്യാതിഥികളുടെ അഭാവത്തിൽ പ്രധാനാധ്യാപകൻ ശ്രീ അഷ്റഫ് മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. അക്ഷര കാർഡുകൾ, തോരണം, എന്നിവ കൊണ്ടലങ്കരിച്ച ഹാൾ നവാഗതരെ സ്വാഗതം ചെയ്തു .പാട്ടുപാടാനും കഥപറയാനും അവസരം നൽകിയും സമ്മാനങ്ങൾ നൽകിയും ആദ്യദിനം കുരുന്നുകൾക്ക് പുതുമയുള്ള അനുഭവങ്ങൾ നൽകാൻ പ്രവേശനോത്സവം കൊണ്ട് കഴിഞ്ഞു ==== | |||
വായനാദിനം | |||
<nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു. വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു | |||
[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം]] | |||
<nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു. വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ആമുഖം | |||
വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു. | വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു. | ||