ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

മാറിയ ഈ ഓൺലൈൻ എഡ്യൂക്കേഷൻ സമയത്തും നമ്മുടെ സ്കൂൾ റെയിൻബോ ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്.
മാറിയ ഈ ഓൺലൈൻ എഡ്യൂക്കേഷൻ സമയത്തും നമ്മുടെ സ്കൂൾ റെയിൻബോ ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്.
[[പ്രമാണം:19833 english 1.jpg|ഇടത്ത്‌|ലഘുചിത്രം]]

16:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ റെയിൻബോ കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന്

ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു.

സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു.

മാറിയ ഈ ഓൺലൈൻ എഡ്യൂക്കേഷൻ സമയത്തും നമ്മുടെ സ്കൂൾ റെയിൻബോ ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്.