"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41098ghss (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
41098ghss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:


'''കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള കൂട്ടായ്‍മയാണ് വിദ്യാരംഗംകലാസാഹിത്യവേദി'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാദിനാചരണങ്ങളും സ്കൂൾതലത്തിൽ ആഘോഷിക്കുന്നു
* 2020-21 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിതാരചനയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും കവിതാലാപനത്തിൽ രണ്ടാം സ്ഥാനവും
* 2021-22 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിതാരചനയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം
* 2020-21 പി.ആർ.ഡി നടത്തിയ ബാപ്പുജിക്ക് ഒരു കത്ത് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം