"എൽ എഫ് എൽ പി എസ് കുമ്പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 155: | വരി 155: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
==<small>അന്നമനടയിൽ നിന്ന് ഓട്ടോ മാർഗം സ്കൂളിൽ എത്താം . (2 കിലോമീറ്റർ )</small>== | |||
== <small>മാളയിൽ നിന്നും അന്നമനട or ആലുവ ബസിൽ കയറി കുമ്പിടി കനാൽ or പീടികകുന്നു സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ മാർഗം സ്കൂളിൽ എത്താം</small> == | |||
{{#multimaps:10.223125,76.32316|zoom=18}} | {{#multimaps:10.223125,76.32316|zoom=18}} |
15:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എൽ പി എസ് കുമ്പിടി | |
---|---|
വിലാസം | |
കുമ്പിടി കുമ്പിടി , പൂവത്തുശ്ശേരി പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0480 2770020 |
ഇമെയിൽ | littleflowerkumbidy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23504 (സമേതം) |
യുഡൈസ് കോഡ് | 32070900106 |
വിക്കിഡാറ്റ | Q64088159 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ.ലൂസി കെ. വി |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു. പി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റോസിലി ജോസൻ |
അവസാനം തിരുത്തിയത് | |
27-01-2022 | 23504 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.CMC സഭയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്.LKG മുതൽ നാലാം ക്ലാസ് വരെ ഇരുനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പതിനഞ്ചോളം അധ്യാപക അനധ്യാപക ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- 43 വർഷത്തെ പ്രവർത്തന മികവ്
- അർപ്പണബോധമുള്ള പരിചയ സമ്പന്നരായ അധ്യാപകർ
- ജൈവ വൈവിധ്യപാർക്ക്
- കിഡ്സ് പാർക്ക്
- പ്ലേ ഗ്രൗണ്ട്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഗുണമേന്മയുള്ള വിദ്യഭ്യാസം
- വ്യക്തിഗത ബോധനം
- മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
- സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉന്നതി മാത്രം ലക്ഷ്യം വച്ചുകൊണ്ട് വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു .സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഉല്ലാസഗണിതം ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം, മൂല്യബോധന ക്ലാസുകൾ, കമ്പ്യൂട്ടർ പഠനം,ഹിന്ദി ക്ലാസുകൾ തുടങ്ങിയവ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു .
ഐസിടി സാധ്യതകൾ പരമാവധി പ്രേയോജനപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂമുകളിലൂടെ അധ്യയനം നടത്തുന്നു .ഡി സി എൽ , എൽ എസ് എസ് സ്കോളര്ഷിപ്പ്കളാക്കായി പ്രേത്യകം പരിശീലനം നൽകുന്നു .പൊതുവിജ്ഞാനം ആർജിക്കുന്നതിനായി എല്ലാ മാസവും ജനറൽ ക്വിസ് നടത്തുന്നു .ഓരോ ദിവസവും പുതിയ ഉണർവും ഉന്മേഷവും ലഭിക്കാൻ ഉതകും വിധം യോഗ, പ്രഭാത അസംബ്ലി എന്നിവ നടത്തുന്നു .അസ്സംബ്ലിയിൽ കായിക വ്യായാമം ,പത്രപാരായണം, ചിന്താ വിഷയം , ബൈബിൾ വചനങ്ങൾ ,ദിനാചരണ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു വിദ്യാർത്ഥികളുടെ വികാസത്തെ നിരീക്ഷിച്ചു മികവിലേക്കു ഉയർത്തുന്നതിന് നിരന്തര മൂല്യനിർണയം, Term മൂല്യനിർണയം,Mid Term ടെസ്റ്റുകൾ ,ക്ലാസ് ടെസ്റ്റുകൾ എന്നിവ നടത്തുകയും A Grade, B Grade ലഭിച്ചവർക്ക് മെഡൽ നൽകി പ്രോത്സാഹിപ്പിക്കുന്നു. .പഠനത്തിലും പാഠ്യ അനുബന്ധപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കു ക്യാഷ് അവാർഡുകളും സമ്മാനങ്ങളും നൽകുന്നു .
മുൻ സാരഥികൾ
SL.NO | NAME | FROM | TO |
---|---|---|---|
1 | SR.LUCY K V | 2017 | 2022 |
2 | SR.SHAINY.V.I | 2016 | 2017 |
3 | SR.SHAINY.P.D | 2015 | 2016 |
4 | SR.LALI.T.O | 2010 | 2015 |
6 | SR.LILLY.V.K | 1999 | 2005 |
7 | SR.AGNUS.A.O | 1996 | 1999 |
8 | SR.RUBY.C.A | 2005 | 2010 |
9 | SR.LILLI.V.K | 1999 | 2005 |
10 | SR.AGNUS.A.O | 1996 | 1999 |
11 | SR.ROSY.P.A | 1990 | 1996 |
12 | SR.ROSA.V.K | 1983 | 1990 |
13 | SR.THRESSIAKUUTTY.A.J (Incharge) | 1980 | 1982 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അന്നമനടയിൽ നിന്ന് ഓട്ടോ മാർഗം സ്കൂളിൽ എത്താം . (2 കിലോമീറ്റർ )
മാളയിൽ നിന്നും അന്നമനട or ആലുവ ബസിൽ കയറി കുമ്പിടി കനാൽ or പീടികകുന്നു സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ മാർഗം സ്കൂളിൽ എത്താം
{{#multimaps:10.223125,76.32316|zoom=18}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23504
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ