"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==== '''മുൻ''' '''കോർപ്പറേറ്റ് മാനേജർമാർ''' ==== | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
! | ! | ||
!'''കോർപ്പറേറ്റ് മാനേജർമാർ''' | !'''കോർപ്പറേറ്റ് മാനേജർമാർ''' | ||
വരി 119: | വരി 120: | ||
|} | |} | ||
==== '''മുൻ''' '''മാനേജർമാർ''' ==== | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
! | ! | ||
!'''മാനേജർമാർ''' | !'''മാനേജർമാർ''' |
14:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി | |
---|---|
വിലാസം | |
കല്ലോടി എടവക പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | hmsjhsskallody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15008 (സമേതം) |
എച്ച് എസ് എസ് കോഡ് | 12022 |
യുഡൈസ് കോഡ് | 32030100110 |
വിക്കിഡാറ്റ | Q64522602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 358 |
ആകെ വിദ്യാർത്ഥികൾ | 680 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 347 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ബ്രിജേഷ് ബാബു |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി. ജാക്വിലിൻ കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബിനു എം. രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി |
അവസാനം തിരുത്തിയത് | |
27-01-2022 | 15008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ കല്ലോടി .8 9 10, 11, 12 ക്ലാസുകളിൽ ആയി ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
18 ഹൈടെക് ക്ലാസ്സ് റൂമൂകൾ , എ. ടി. എൽ ലാബ്, രണ്ട് ഐ റ്റി ലാബുകൾ ,സയൻസ് ലാബ് , വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിൽ ഉണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭവനസന്ദർശനം
- പഠനവീട്
- സഹവാസ ക്യാമ്പ്
- ഹെൽത്ത് ടെസ്ക്
- കരിയർ ഗൈഡൻസ് & സൗഹൃദ
- അടൽ റ്റിങ്കറിങ് ലാബ്.
- സ്കൂൾ പാർലിമെന്റ്
- നേർക്കാഴ്ച
- ശാസ്ത്രരംഗം
- കൂടുതൽ വായിക്കുവാൻ..
മാനേജ്മെന്റ്
മുൻ കോർപ്പറേറ്റ് മാനേജർമാർ
കോർപ്പറേറ്റ് മാനേജർമാർ | |
---|---|
1 | റവ.ഫാ.തോമസ് മൂലക്കുന്നേൽ |
2 | റവ.ഫാ.ജോസഫ് നെച്ചിക്കാട്ട് |
3 | റവ.ഫാ.തോമസ് ജോസഫ് തേരകം |
4 | റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി |
5 | റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ |
6 | റവ.ഫാ. മത്തായി പള്ളിച്ചാംകുടിയിൽ |
7 | റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ |
8 | റവ. ഫാ.ബിജു പൊൻപാറ |
മുൻ മാനേജർമാർ
മാനേജർമാർ | |
---|---|
1 | റവ.ഫാ. ജോസഫ് മേമന |
2 | റവ.ഫാ.മാത്യു കുരുവൻപ്ളാക്കല് |
3 | റവ.ഫാ. മരിയ ദാസ് |
4 | റവ.ഫാ.സെബാസ്റ്റ്യൻ പാലക്കി |
5 | റവ.ഫാ.ജേക്കബ് നരിക്കുഴി |
6 | റവ.ഫാ. ജോർജ്ജ് മൂലയിൽ |
7 | റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലിൽ |
8 | റവ.ഫാ.മാത്യു കൊല്ലിത്താനം |
9 | റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ |
10 | റവ.ഫാ. ജോസ് തേക്കനാടി |
11 | റവ.ഫാ. മാത്യു അത്തിക്കൽ |
12 | റവ.ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളില് |
13 | റവ ഫാ.ജോ൪ജ്ജ് മമ്പള്ളിൽ |
14 | റവ ഫാ.ജോസ് കൊച്ചറയ്ക്കൽ |
15 | റവ ഫാ.അഗസ്റ്റ്യൻ പുത്തൻപുര |
മുൻ സാരഥികൾ
വർഷം | പേര് |
---|---|
1976-198 | ശ്രീ. കെ. എ. ആന്റണി. |
1981-1985 | ശ്രീ.കെ. ജോർജ് ജോസഫ്. |
1985-1991 | ശ്രീ.കെ. എ. ആന്റണി. |
1992-1993 | ശ്രീ.കെ. യു. ചെറിയാൻ. |
1993-1996 | ശ്രീ.പി. ജെ. സിറിയക്. |
996-1999 | ശ്രീ.കെ. സി. ദേവസ്യ. |
1999-2000 | ശ്രീ.എം. എം ജോസഫ്. |
2000-2007 | ശ്രീ.കെ. എ. ആന്റണി. |
2007-2009 | ശ്രീ.കെ. എം. മത്തായി. |
2009-2010 | ശ്രീ.മൈക്കിൾ |
2010-2012 | ശ്രീ.ജോസ് പോൾ |
2012-2013 | ശ്രീ.ജോസഫ് |
2013-2018 | ശ്രീമതി.ഡോളി എം.സി |
2018-2021 | ശ്രീമതി.അന്നമ്മ എം. ആൻ്റണി |
സാരഥ്യം ഇന്ന്
കോർപ്പറേറ്റ് മാനേജർ | റവ. ഫാ. സിജോ ഇളങ്കുന്നപ്പുഴ | |
---|---|---|
ലോക്കൽ മാനേജർ | റവ. ഫാ. ബിജു മാവറ | |
പ്രിൻസിപ്പാൾ | ശ്രീ. ബ്രിജേഷ് ബാബു | |
വൈസ് പ്രിൻസിപ്പാൾ | ശ്രീമതി. ജാക്വിലിൻ കെ.ജെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഷനീത് എം (സീനിയർ സയന്റിസ്റ്റ് ഐ എസ് ആർ ഒ)
- സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം ഡിസൈനർ)
- ഡോ.ജോസഫ് മക്കോളിൽ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
- നിധിൻ ലൂക്കോസ് (സിനിമ സംവിധാനം റസൂൽ പൂക്കുട്ടി അവാർഡ്)
- എച്ച് ബി പ്രദീപൻ മാസ്റ്റർ (പ്രസിഡന്റ്,എടവക ഗ്രാമ പഞ്ചായത്ത്)
- ഗ്ലോറി ജോർജ്ജ് (ബാലവകാശ കമ്മീഷണർ)
- ജയേഷ് കെ ജോസഫ് (ക്രിമിനോളജിസ്റ്)
- ജേക്കബ് റ്റി പി (ഡി വൈ എസ് പി)
- സാദിർ തലപ്പുഴ (സാഹിത്യകാരൻ)
- ഡോ.കാർമലി ജോൺ (സംസ്ഥാന അദ്ധ്യാപക അവാർഡ്)
- ടോമി ഈ വി (സയൻസ് പാർക്ക്,സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ)
പൂർവ്വ വിദ്യാർഥി സംഘടന
നമ്മുടെ ജീവിതത്തിലെ നിറമുള്ള ഓർമ്മകളാണ് വിദ്യാർഥി ജീവിതം.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.കല്ലോടി ഹൈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾക്കായി വിവിധ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു.
സന്ദർശിക്കുക
ഫേസ് ബുക്ക് * യൂട്യൂബ് * വെബ് സൈറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലോടി ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
- മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:11.76791,75.96463 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15008
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ