ജി.എൽ.പി.എസ് കൊട്ടേക്കാട് (മൂലരൂപം കാണുക)
14:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 71: | വരി 71: | ||
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള കെട്ടിടങ്ങളും ചുറ്റുമതിലും ഗെയ്റ്റും കൊണ്ട് സുരക്ഷിതമായ അന്തരീക്ഷം . എൽ ആകൃതിയിലുള്ള ഓടിട്ട ഒരു വലിയ കെട്ടിടവും ഓഫീസ് റൂമും ക്ലസ്റ്റർ റൂമും വിദ്യാലയത്തിനുണ്ട് .നല്ല ഉറപ്പും വലിപ്പവും വായുസഞ്ചാരവും ഉള്ള ടൈൽസ് പാകി വൃത്തിയുള്ള ക്ലാസ് മുറികൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് ഇട്ട നല്ല വെള്ള സൗകര്യമുള്ള പ്രത്യേകം ടോയ്ലറ്റുകൾ , ഫലവൃക്ഷങ്ങൾ, പച്ചക്കറിത്തോട്ടം ,ശലഭപാർക് ,ഔഷധ സസ്യതോട്ടം എന്നിവ ഉൾപ്പെടുന്ന അതി മനോഹരമായ ഒരു ജൈവവൈവിധ്യപാർക്ക് വിദ്യാലയത്തിൽ ഉണ്ട് .ഊഞ്ഞാൽ, സ്ലൈഡർ ,സീസോ എന്നിവ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കിൽ ഒരുക്കിയിട്ടുണ്ട് പോഷക സമൃദ്ധമായ വൃത്തിയുള്ള ഉച്ചഭക്ഷണം ഒരുക്കുന്നതിന് ഗ്യാസ് കണക്ഷൻ സൗകര്യമുള്ള അടുക്കള. വിശാലമായ കളിസ്ഥലം . | അടച്ചുറപ്പുള്ള കെട്ടിടങ്ങളും ചുറ്റുമതിലും ഗെയ്റ്റും കൊണ്ട് സുരക്ഷിതമായ അന്തരീക്ഷം . എൽ ആകൃതിയിലുള്ള ഓടിട്ട ഒരു വലിയ കെട്ടിടവും ഓഫീസ് റൂമും ക്ലസ്റ്റർ റൂമും വിദ്യാലയത്തിനുണ്ട് .നല്ല ഉറപ്പും വലിപ്പവും വായുസഞ്ചാരവും ഉള്ള ടൈൽസ് പാകി വൃത്തിയുള്ള ക്ലാസ് മുറികൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് ഇട്ട നല്ല വെള്ള സൗകര്യമുള്ള പ്രത്യേകം ടോയ്ലറ്റുകൾ , ഫലവൃക്ഷങ്ങൾ, പച്ചക്കറിത്തോട്ടം ,ശലഭപാർക് ,ഔഷധ സസ്യതോട്ടം എന്നിവ ഉൾപ്പെടുന്ന അതി മനോഹരമായ ഒരു ജൈവവൈവിധ്യപാർക്ക് വിദ്യാലയത്തിൽ ഉണ്ട് .ഊഞ്ഞാൽ, സ്ലൈഡർ ,സീസോ എന്നിവ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കിൽ ഒരുക്കിയിട്ടുണ്ട് പോഷക സമൃദ്ധമായ വൃത്തിയുള്ള ഉച്ചഭക്ഷണം ഒരുക്കുന്നതിന് ഗ്യാസ് കണക്ഷൻ സൗകര്യമുള്ള അടുക്കള. വിശാലമായ കളിസ്ഥലം .കുഴൽക്കിണർ ,മലമ്പുഴ കുടിവെള്ളം എന്നിവ വഴി യഥേഷ്ടം വെള്ളസൗകര്യമുണ്ട് ജലശുദ്ധീകരണി ഉപയോഗിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നു .കുട്ടികൾക്ക് കൈ കഴുകുന്നതിനു സൗകര്യപ്രദമായ രീതിയിൽ ടാപ്പുകൾ ഒരുക്കിയിട്ടുണ്ട് .അധികവായനക്കായി കഥകൾ ,കവിതകൾ, ലേഖനങ്ങൾ ബാലസാഹിത്യകൃതികൾ റഫറൻസ് പുസ്തകങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നു ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി പഠനം കാര്യക്ഷമമാക്കുന്നതിനു മൂന്നു ലാപ്ടോപ്കളും മൂന്ന് പ്രോജെക്ടറുകളും ഉപയോഗപ്പെടുത്തുന്നു | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |