"ഗവ. യു പി എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chmvdkpm25849 (സംവാദം | സംഭാവനകൾ)
No edit summary
Chmvdkpm25849 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
}}
}}


===''''ആമുഖം '''===
==='''ആമുഖം '''===
എറണാകുളം ജില്ലയിലെ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം എന്ന സ്ഥലതാണു ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ വടക്കൻ പറവൂരിലെ ഈ വിദ്യാലയം ഏറെ പ്രശസ്തമാണ്.എറണാകുളം നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയുള്ള


== ചരിത്രം ==
== ചരിത്രം ==
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിെന്റ കീഴിൽ വരുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ജി.യു.പി.എസ് ചേന്ദമംഗലം. 1910ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കേരള നവോത്ഥാന പ്രസ്ഥാനത്തിനോടും സാമൂഹിക പരിഷ്കരണത്തിനോടൊപ്പം ചരിത്രപ്രാധാന്യം ഉണ്ട്. കേരള നവോത്ഥാന നായകനായ ശ്രീനാരായണഗുരു വടകുംപുറം സന്ദർശിക്കുകയും തുടർന്ന് ഗ്രാമവാസികൾ തങ്ങൾക്കായി ഒരു ക്ഷേത്രം സ്ഥാപിച്ചു തരാൻ ആവശ്യപ്പെടുകയും വിദ്യ കൊണ്ടല്ലാതെ പ്രബുദ്ധതയാർന്ന ഒരു സമൂഹ സൃഷ്ടി അസാധ്യമാണെന്നും അതിനാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ ഒരു വിദ്യാലയം എന്ന ആശയത്തിനാ്ണ് കൂടുതൽ പ്രസക്തി എന്ന് ആഹ്വാനം ചെയ്തു. ആ അഹ്വാനത്തോട് വടകുംപുറം ഗ്രാമവാസികൾ സ്വാർത്ഥക മായി പ്രതികരിച്ചതിന്റ അനന്തരഫലമാണ് ചേന്ദമംഗലം ഗവ: യു.പി.സ്കൂൾ എന്ന വിദ്യാലയം. സംസ്കൃത പണ്ഡിതനും സാമൂഹിക പരിഷ്‌കത്താവുമായ കെ.കേളപ്പൻ 1910 ൽ സ്ഥാപിച്ച ഈ വിദ്യലയം അദ്ദേഹത്തിൻ്റെ നൂതന സ്വപ്നങ്ങളുടെയും പരിഷ്കാര ങ്ങളുടെയും സാക്ഷാത്കാരമാണ്.കുടിപള്ളികൂടമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതിക്ഷേത്രത്തിലാണ് ,കേരളത്തിന്റെ നവോത്ഥാനസാംസ്കാരിക ചരിത്രത്തിൽ സ്വന്തമായി ഒരിടം നേടിയ കഥാപ്രസംഗം ആദ്യ മായി അരങ്ങേറിയത്. വടകുംപുറം ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ജീവിതത്തിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നും ഈ വിദ്യാലയത്തെ മധുരതരമായ ഓർമയായി സൂക്ഷിക്കുന്നു.ഒരുപാട് തലമുറകളിലേക്ക് അറിവിന്റെയും നന്മയുടെയും സ്േനഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങൾ പകർന്നു നൽകുന്ന ഒരു പ്രകാശ നിലയമായി ഈ സരസ്വതിക്ഷേത്രം ഇന്നും നിലനിൽക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു_പി_എസ്_ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്