"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
==ഓണാഘോഷം==
==ഓണാഘോഷം==
25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. 05-09-2016 ന് രാവിലെ 10.30 ന് എം.പി.ടി.എ യോഗം ചേർന്നു ഓണാഘോഷം നടത്തിപ്പ്, ഓണ സദ്യ എന്നിവ ചർച്ച ചെയ്തു. 09-09-2016 ന്  
25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. 05-09-2016 ന് രാവിലെ 10.30 ന് എം.പി.ടി.എ യോഗം ചേർന്നു ഓണാഘോഷം നടത്തിപ്പ്, ഓണ സദ്യ എന്നിവ ചർച്ച ചെയ്തു. 09-09-2016 ന്  
ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് ്പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ  അവിസ്മരണീയമാക്കി.
ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ  അവിസ്മരണീയമാക്കി.


==അധ്യാപകദിനാഘോഷം==
==അധ്യാപകദിനാഘോഷം==
വരി 127: വരി 127:


==റിപ്പബ്ലിക് ദിനം==
==റിപ്പബ്ലിക് ദിനം==
26-1-2017 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി.
26-1-2017 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, പ്രസംഗ മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി.
27-01-2017
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി എം.വി.ഐ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി.
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
30-01-2017
27-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. 31-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്‌കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്‌കൂളിൽ ചേർന്നു. 12-02-2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തുചേരലും സ്‌കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു. 24-03-2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം എ.എം.എൽ.പി സ്‌കൂളിൽ നടന്ന പഞ്ചായത്ത് തല അധ്യപക സംഗമത്തിൽ  മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു.
ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
 
31-01-2017
==ക്ലാസ് റൂം ഡിജിറ്റലൈസേഷൻ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്‌കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്‌കൂളിൽ ചേർന്നു
30-01-2017 ന് ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
12-02-2017
 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തു ചേരലും സ്‌കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു
==വാർഷികാഘോഷം==
22-02-2017
22-02-2017 ന് സ്‌കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു.  
സ്‌കൂളിന്റെ 88-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജി്ല്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു.  
ഉദ്്ഘാടന സമ്മേളനത്തിൽ വെച്ച് റിയോ സംസ്ഥാന അവാർഡ് വിതരണം (2016-17) എം.കെ കല്യാണിക്കുട്ടി ടീച്ചർ എൻഡോവ്‌മെന്റ് വിതരണം, വിവിധ മൽസരങ്ങളിൽ വിജയിച്ച അധ്യാപകർക്കുള്ള പാരിതോഷിക വിതരണം തുടങ്ങിയവ നടത്തി.
ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് റിയോ സംസ്ഥാന അവാർഡ് വിതരണം (2016-17) എം.കെ കല്യാണിക്കുട്ടി ടീച്ചർ എൻഡോവ്‌മെന്റ് വിതരണം, വിവിധ മൽസരങ്ങളിൽ വിജയിച്ച അധ്യാപകർക്കുള്ള പാരിതോഷിക വിതരണം തുടങ്ങിയവ നടത്തി.
ശ്രീമതി ടി.കെ സീനത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ശ്രീമതി വിജി മുപ്രമ്മൽ. ഷെമീന വെള്ളക്കാട്ട്, ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, എം. ബാബുമോൻ, അബൂബക്കർ, എ. ഹരിദാസൻ മാസ്റ്റർ, കെ. അബ്ദുൽ അനീഷ്, വി.പി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
09-03-2017
ശ്രീമതി. ടി.കെ സീനത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വിജി മുപ്രമ്മൽ. ഷെമീന വെള്ളക്കാട്ട്, ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, എം. ബാബുമോൻ, അബൂബക്കർ, എ. ഹരിദാസൻ മാസ്റ്റർ, കെ. അബ്ദുൽ അനീഷ്, വി.പി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പി.ടി.എ പ്രവർത്തകസമിതി യോഗം ചേർന്നു
 
10-03-2017
==ഹലോ ഇംഗ്ലീഷ് ഫെസ്റ്റ്==
എൽ.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി Hello English - English Fets നടത്തി
10-03-2017 ന് എൽ.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി Hello English - English Fets നടത്തി
13-03-2017
 
അസംബ്ലി ചേർന്നു
==അംഗീകാരം==
16-03-2017
16-03-2017 കുന്ദമംഗലം ഉപജില്ലയിലെ മികച്ച ഗണിത ക്ലബിനുള്ള സബ്ജില്ലാതല അംഗീകാരം സ്‌കൂൾ ഗണിത ക്ലബിന് ലഭിച്ചു.
കുന്ദമംഗലം ഉപജില്ലയിലെ മികച്ച ഗണിത ക്ലബിനുള്ള സബ്ജില്ലാതല അംഗീകാരം സ്‌കൂൾ ഗണിത ക്ലബിന് ലഭിച്ചു
17-03-2017
17-03-2017
രാവിലെ 10.30ന് ഏഴാംക്ലാസ് വിദ്യാർത്ഥികളുടെ ക്ലാസ് ഫോട്ടോ, സ്റ്റാഫ് ഫോട്ടോ എന്നിവയെടുത്തു.
==വാർഷിക മൂല്യനിർണ്ണയം==
22-03-2017
22-03-2017 വാർഷിക മൂല്യനിർണ്ണയം ആരംഭിച്ചു. 30-03-2017 ന് വാർഷിക മൂല്യനിർണയം സമാപിച്ചു. 1.30ന് ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.
വാർഷിക മൂല്യനിർണ്ണയം ആരംഭിച്ചു
24-03-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്ത് തല അദ്യാപകസംഗമം കുന്ദമംഗലം എ.എം.എൽ.പി സ്‌കൂളിൽ നടന്നു. മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ അധ്യാപകർ പങ്കെടുത്തു.
30-03-2017
വാർഷിക മൂല്യനിർണയം സമാപിച്ചു. 1.30ന് ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435327" എന്ന താളിൽനിന്ന് ശേഖരിച്ചത്