→ഭൗതികസൗകര്യങ്ങൾ
വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് നല്ല കോൺക്രീറ്റ് കെട്ടിടങ്ങളുണ്ട്.ആകർഷകമായ ചിത്രങ്ങളോട് കൂടിയ 4 ഭംഗിയായ ക്ലാസ് മുറികളുണ്ട്.ഒരു വലിയ ഹാളും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.2 ബോയ്സ് ടോയ്‌ലെറ്റും 3 ഗേൾസ് ടോയ്‌ലെറ്റും ഒരു ഐ ഇ ഡി ടോയ്‌ലെറ്റും സ്കൂളിലുണ്ട് .ഹൈടെക് ക്ലാസ് റൂമിന്റെ ഭാഗമായി 3 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിന് കിട്ടിയിട്ടുണ്ട്.4 ക്ലാസ് മുറികളിലും ഒരു ഹാളിലുമായി 5 സ്മാർട്ട് ടീവി കളും ഉണ്ട് .നല്ല ഗേറ്റ് ,മുറ്റത്ത് പന്തൽ ,ഇന്റർലോക്ക് ചെയ്ത മുറ്റം,എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ്,ബ്ലാക്ക് ബോർഡ് തുടങ്ങി മെച്ചപ്പെട്ട ഒരു ഭൗതിക സൗകര്യം സ്കൂളിനുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |