"കൂരാറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (students strength,pta president)
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=39  
| ആൺകുട്ടികളുടെ എണ്ണം=18  
| പെൺകുട്ടികളുടെ എണ്ണം=39
| പെൺകുട്ടികളുടെ എണ്ണം=27
| വിദ്യാർത്ഥികളുടെ എണ്ണം=76   
| വിദ്യാർത്ഥികളുടെ എണ്ണം=76   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകൻ=സീന പി           
| പ്രധാന അദ്ധ്യാപകൻ=സീന പി           
| പി.ടി.ഏ. പ്രസിഡണ്ട്=ഷബിന            
| പി.ടി.ഏ. പ്രസിഡണ്ട്=പ്രജിന            
| സ്കൂൾ ചിത്രം= WhatsApp Image 2021-05-08 at 12.34.04 PM(1).jpeg|
| സ്കൂൾ ചിത്രം= WhatsApp Image 2021-05-08 at 12.34.04 PM(1).jpeg|
|സ്ഥിതിവിവരക്കണക്ക്=ആൺകുട്ടികൾ 37
|സ്ഥിതിവിവരക്കണക്ക്=ആൺകുട്ടികൾ 37

15:26, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജജില്ലയിലെ മൊകേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ.

കൂരാറ എൽ പി എസ്
വിലാസം
തലശ്ശേരി

കൂരാറ
,
670694
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9496155288
ഇമെയിൽkooraralp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീന പി
അവസാനം തിരുത്തിയത്
28-02-202414531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൂരാറ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 125 വർഷങ്ങൾക്ക് മുൻപ് നേതൃത്വം.... കൂടുതൽ വായിക്കുക >>>>

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി അഞ്ചു ക്ലാസ് മുറികൾ.....കൂടുതൽ വായിക്കാൻ >>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചാത്തുഗുരുക്കളുടെ അനന്തിരവനായ ശ്രീ അനന്തൻ ഗുരുക്കൾ മാനേജരായി.നൂറ്റിമുപ്പതുവര്ഷം പഴക്കമുള്ള കൂരാറ എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വി കെ രാമചന്ദ്രൻ ആണ്.അദ്ദേഹത്തിന്റെ അച്ഛനായ ശ്രീ കിനാത്തി കുഞ്ഞിരാമൻ(വക്കീൽ ഗുമസ്തനായിരുന്നു ) മാനേജർ ആയിരുന്ന കാലത്താണ് സ്കൂൾ കെട്ടിടം നിർമിച്ചത് എന്നാണു പറയപ്പെടുന്നത്.പണ്ട് കട്ടകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ സ്ഥാപനം ആയിരുന്നു.കുഞ്ഞിരാമൻ ഗുമസ്തൻ അദ്ദേഹത്തിന്റെ കാലശേഷം ഇളയമകൻ വി കെ രാമചന്ദ്രന് മാനേജ്‌മന്റ് ഒസ്യത്തായി നൽകുകയായിരുന്നു.

മുൻസാരഥികൾ

മുൻ അധ്യാപകർ
ചാലക്കോട് കൃഷ്ണൻ ഗുരുക്കൾ
കോടിയേരി ചാത്തുക്കുട്ടി മാസ്റ്റർ
കിനാത്തി ചാത്തുക്കുട്ടി മാസ്റ്റർ
പാഞ്ചാലി ടീച്ചർ
വേലാണ്ടി കുഞ്ഞിരാമൻ മാസ്റ്റർ
കിനാത്തി നാണു മാസ്റ്റർ
ദാമോദരൻ മാസ്റ്റർ
കാർത്തിയായനി ടീച്ചർ
ശ്രീധരൻ മാസ്റ്റർ
ചാത്തുക്കുട്ടി മാസ്റ്റർ
ശ്യാമള ടീച്ചർ
ബാബു മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാനൂരിൽ ഭാഗത്ത് നിന്നും മാക്കൂൽപീടിക-തലശ്ശേരി റോഡ് 2.5 കി.മി.

തലശ്ശേരി ഭാഗത്ത് നിന്ന് ചമ്പാട്-കൂരാറ റോഡ് 2.5 കി.മി.{{#multimaps: 11.777013187154386, 75.56083898250485|| width=600px | zoom=12 }} ' ' ' '

"https://schoolwiki.in/index.php?title=കൂരാറ_എൽ_പി_എസ്&oldid=2117116" എന്ന താളിൽനിന്ന് ശേഖരിച്ചത്