"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 175: | വരി 175: | ||
'''സ്കൂൾ ബാൻഡ് ടീം''' | '''സ്കൂൾ ബാൻഡ് ടീം''' | ||
സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ് | സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ്. ബാൻഡിന്റെ പ്രവർത്തനങ്ങൾ ശ്രീ. പ്രിൻസ് എം. ഫിലിപ് നേതൃത്വം നൽകുന്നു.<gallery> | ||
പ്രമാണം:SMB5 43034.jpeg | |||
'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>''' | പ്രമാണം:SMB3 43034.jpeg | ||
പ്രമാണം:SMB2 43034.jpeg | |||
പ്രമാണം:SMB1 43034.jpeg | |||
</gallery>'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>''' | |||
ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്തു . സ്കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ.<gallery> | ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്തു . സ്കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ.<gallery> | ||