"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
<nowiki>{{Infobox AEOSchool</nowiki> | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം. | ||
| വരി 71: | വരി 71: | ||
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസുകൾ, പഠനയാത്രകൾ, കലാമേളകൾ, ദിനാചരണങ്ങൾ, ദേശീയദിനാഘോഷങ്ങൾ അങ്ങനെ പലതും. | പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസുകൾ, പഠനയാത്രകൾ, കലാമേളകൾ, ദിനാചരണങ്ങൾ, ദേശീയദിനാഘോഷങ്ങൾ അങ്ങനെ പലതും. | ||
== മാനേജ്‌മെന്റ് | == മാനേജ്‌മെന്റ് == | ||
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു. കൂടുതൽ വായിക്കാൻ മാനേജ്‌മെന്റ് | കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു. കൂടുതൽ വായിക്കാൻ മാനേജ്‌മെന്റ് | ||