"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →എഡ്യൂകെയർ പുരസ്ക്കാരം |
No edit summary |
||
| വരി 101: | വരി 101: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|[[ | |[[പ്രമാണം:16038 Educare 1.jpg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]] | ||
|[[പ്രമാണം:16038 Educare 2.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]] | |[[പ്രമാണം:16038 Educare 2.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]] | ||
|[[പ്രമാണം:16038 Educare 3.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]] | |[[പ്രമാണം:16038 Educare 3.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]] | ||
| വരി 107: | വരി 107: | ||
|- | |- | ||
|} | |} | ||
=='''വീട്ടിലൊരു പരീക്ഷണ മൂല പദ്ധതിക്ക് തുടക്കമായി'''== | |||
15 ഒക്ടോബർ, 2021 ന്, കുട്ടികളിൽ ശാസ്‌ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വീടുകളിലും പരിസരങ്ങളിലും ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു പരീക്ഷണ മൂല എന്ന പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൂർവ രാഷ്ട്രപതിയും ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ അഭിമാനവുമായ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനത്തിൽ ആരംഭിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വീടുകളിൽ പരീക്ഷണശാലകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. | |||
==മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി== | ==മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി== | ||