"ഗവ.എൽ.പി.എസ് വള്ളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113: വരി 113:


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
<big>വിദ്യാരംഗം.. എല്ലാ വെള്ളിയാഴ്ചകളിലും കഥ, കവിത,നാടൻ പാട്ടുകൾ, ചിത്രരചന എന്നീ കലാപരിപാടികൾ കുട്ടികൾ  നടത്തിവരുന്നു.</big>


'''* ഹെൽത്ത് ക്ലബ്‌'''
<big>ഹെൽത്ത് ക്ലബ്</big>


'''* ഗണിത ക്ലബ്‌'''
<big>ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ട</big>


'''* ഇക്കോ ക്ലബ്'''
<big>സഹായങ്ങൾ നൽകുന്നു. പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി വരുന്നു.</big>


'''* സുരക്ഷാ ക്ലബ്'''
<big>ഗണിത ക്ലബ്ബ്</big>


'''* സ്പോർട്സ് ക്ലബ്'''
<big>ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിത വിജയം, ഉല്ലാസ ഗണിതം, ഗണിത ക്വിസ്, ഗണിതപ്പാട്ട്,ഗണിത കേളികൾ എന്നിവ നടത്തുന്നു.</big>


'''* ഇംഗ്ലീഷ് ക്ലബ്'''
<big>പരിസ്ഥിതി ക്ലബ്</big>
 
<big>പച്ചത്തുരുത്ത്, ഔഷധ സസ്യ ത്തോട്ടം എന്നിവ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്നു.</big>
 
<big>സ്പോർട്സ് ക്ലബ്ബ്</big>
 
<big>സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പഠിപ്പിക്കുന്നു.</big>
 
<big>ഇംഗ്ലീഷ് ക്ലബ്ബ്</big>
 
<big>ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും വേണ്ടിയുള്ള ക്ലാസ് തല</big>
 
<big>പ്രവർത്തനങ്ങൾ കൂടുതലായി നൽകുന്നു കൂടാതെ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.</big>


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
"https://schoolwiki.in/ഗവ.എൽ.പി.എസ്_വള്ളിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്