"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37342 (സംവാദം | സംഭാവനകൾ)
37342 (സംവാദം | സംഭാവനകൾ)
വരി 442: വരി 442:


  ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു.
  ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു.
U


== '''സ്കൂൾ ബസ്സ്'''  ==
== '''സ്കൂൾ ബസ്സ്'''  ==
വരി 463: വരി 461:
* ഔഷധ തോട്ടം
* ഔഷധ തോട്ടം
* കൃഷി
* കൃഷി
* സ്കൂൾ അസംബ്ലി
 
==== '''സ്കൂൾ അസംബ്ലി''' ====
കുട്ടികളിൽ കൃത്യമായ അച്ചടക്കം ഉണ്ടാക്കിയെടുക്കാനും അവരുടെ കഴിവുകൾ സഭാകമ്പം ഇല്ലാതെ  മടികൂടാതെ പ്രദർശിപ്പിക്കുവാനും  വ്യക്തിത്വ വികസനത്തിനും  സ്കൂൾ അസംബ്ലി സഹായകമാകുന്നു ...1 മുതൽ 7വരെ എല്ലാ ക്ലാസ്സിനും അസംബ്ലി നടത്താൻ അവസരം നൽകുന്നു .അസംബ്ലി  നടത്തുന്ന ക്ലാസ്സിലെ കുട്ടികൾ തന്നെയാണ് നേത്യത്വം നൽകുന്നതും  .അതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു ഇതിൽ പങ്കാളിയാകാൻ . .പത്രപാരായണം ,പ്രസംഗം .വ്യായാമം .ദേശഭക്തിഗാനം . പ്രതിഞ്ജ ഈ പ്രവർത്തനങ്ങളിലൂടെ നേത്യത്വപാടവം നേടിയെടുക്കാൻ സാധിക്കുന്നു . തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിലും ,വിശേഷപ്പെട്ട ദിവസങ്ങളിലും അസംബ്ലി നടക്കുന്നു .


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
"https://schoolwiki.in/സെന്റ്മേരീസ്_യു_.പി_.എസ്സ്_.കോഴിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്