"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2016 – 2017 അക്കാദമിക വർഷം
2016 – 2017 അക്കാദമിക വർഷം


==പ്രവേശനോൽസവം==
2016 ജൂൺ 1 ന് പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു.
</p>
==ഉച്ചഭക്ഷണം==
2.06.2016 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സമാരംഭം കുറിച്ചു
==ക്ലാസ് പി.ടി.എ==
3-06-2016 ന് 2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ എല്ലാ ക്ലാസ് പി ടി എ കളിലും സന്ദർശനം  നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
==ലോക പരിസ്ഥിതിദിനം==
ജൂൺ 6 ന് ലോക പരിസ്ഥിതി ദിനത്തിൽ യു.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീമതി ശ്രീബ പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.പി സലിം അധ്യക്ഷത വഹിച്ചു.
==വായനോൽസവം==
20-06-2016 ന് സ്‌കൂൾതല വായനോൽസവത്തിനു തുടക്കമായി. ഡി.സി ബുക്‌സ്, ബുക് മാർക്ക് എന്നിവയുമായി സഹകരിച്ച് നടത്തിയ പുസ്തകചന്ത വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്‌കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്‌കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് പുസ്തകചന്തയിൽ അവസരമൊരുക്കി.
==വായിച്ചു വളരാം==


21-06-2016 ന് സ്‌നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്‌പോൺസർ ചെയ്ത പത്രം കുന്നമംഗലത്തെ സ്വർണമഹൽ ജ്വല്ലറി ഉടമ വി.പി റസാഖ് , ഒ.കെ ഇലക്ട്രിക്കൽസ് ഉടമ ഒ.കെ ഷൗക്കത്ത് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.


==സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്==


22-06-2016 ന് സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതുതെരെഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്‌കൂൾ ലീഡറായി ഏഴ് സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് തെരെഞ്ഞെടുക്കപ്പെട്ടു.


==മെഹന്തി ഫെസ്റ്റ്==
04-07-2016 ന് ഈദുൽഫിത്വറിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മൽസരം നടന്നു.


==പ്രവേശനോൽസവം==
==സത്യപ്രത്യജ്ഞാചടങ്ങ് ==
13-07-2016 ന് സ്‌കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്‌കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു.


2016 ജൂൺ 1 ന് പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു.
==പി.ടി.എ ജനറൽബോഡി==
</p>
12-07-2016 ന് 2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു. അന്നേ ദിവസം തന്നെ പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം ചേർന്നു.


==ഉച്ചഭക്ഷണ==
==പി.ടി.എ ജനറൽബോഡി==
18-07-2016 ന് അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ്ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.


2.06.2016 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സമാരംഭം കുറിച്ചു


3-06-2016
2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ സന്ദർശനം നടത്തി.
ജൂൺ 6 പരിസ്ഥിതിദിനാചരണം
യു.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീമതി ശ്രീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.പി സലിം അധ്യക്ഷത വഹിച്ചു.
10.06.2016 വെള്ളി
എസ്.ആർ.ജി യോഗം
17-06-2016 വെള്ളി
പി.ടി.എ പ്രവർത്തക സമിതിയോഗം രാവിലെ 10 മണിക്ക് ഓഫീസ് റൂമിൽ ചേർന്നു.
20-06-2016 തിങ്കൾ
സ്‌കൂൾതല വായനോൽസവത്തിനു തുടക്കമായി. പുസ്തകചന്ത (ഡി.സി ബുക്‌സ്, ബുക്മാർക്ക് സഹകരിച്ച് നടത്തിയ) വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്‌കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്‌കൂൾ സന്ദർശിച്ചു.
21-06-2016
സ്‌നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്‌പോൺസർ ചെയ്ത പത്രം വി.പി റസാഖ് (സ്വർണമഹൽ ജ്വല്ലറി), ഒ.കെ ഷൗക്കത്തലി (ഒ.കെ ഇലക്ട്രിക്കൽസ്) എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
22-06-2016
സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതുതെരെഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്‌കൂൾ ലീഡറായി ഏഴ് സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് തെരെഞ്ഞെടുക്കപ്പെട്ടു.
04-07-2016
ഈദുൽഫിത്വറിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മൽസരം നടന്നു.
13-07-2016
സ്‌കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്‌കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു.
12-07-2016
2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു.
15-07-2016
പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം
18-07-2016
അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ്ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.
21-07-2016
21-07-2016
ചാന്ദദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു.
ചാന്ദദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429849" എന്ന താളിൽനിന്ന് ശേഖരിച്ചത്