"ഗവ.എൽ.പി.എസ് വള്ളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
#
#
==മികവുകൾ==
==മികവുകൾ==
<big>സബ്ജില്ലാ സ്പോർട്സിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്. കലോത്സവ വേദികളിലും കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പ്, പ്രൊജക്ടറുകൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. അധ്യാപകരുടെയും, ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ നിർമിച്ചിട്ടുണ്ട്.</big>


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
"https://schoolwiki.in/ഗവ.എൽ.പി.എസ്_വള്ളിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്