"ജി യു പി എസ് നങ്ങ്യാർകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

690513 (സംവാദം | സംഭാവനകൾ)
republic
690513 (സംവാദം | സംഭാവനകൾ)
REPUBLIC
വരി 49: വരി 49:

'''റിപ്പബ്ലിക്‌ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നങ്ങ്യാർ കുളങ്ങര ഗവ.യു.പി.സ്കൂളിൽ  ബഹു.സീനിയർ അധ്യാ പിക  ശ്രീമതി. കെ.കെ.ഷൈല പതാക ഉയർത്തി. ചടങ്ങിന്‌ എസ്.എം.സി.അം ഗ ങ്ങളും സാക്ഷ്യം വഹിച്ചു.  പരിപാടി യുടെ ഔദ്യോഗിക മായ ഉദ്ഘാടനകർമ്മം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട ഹരിപ്പാട്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. കെ.ഗീത അവർകൾ നിർവ്വഹിച്ചു. ബഹു.എസ്.എം.സി.ചെയർമാൻ ശ്രീ.സുഭാഷ്‌.ജി.അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.പ്രഥമാ ധ്യാപകൻ ശ്രീ.സിറിൽ ചാക്കോ സ്വാഗതം ആശംസിച്ചു. അധ്യാ പകരായ ശ്രീമതി. ഷാഹിദ. എ, ഷൈലജ. പി, ധന്യ. ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. കെ.കെ.ഷൈല നന്ദി രേഖപ്പെടുത്തി. യോഗത്തിനു ശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.'''

[[പ്രമാണം:35437Republic.jpg|നടുവിൽ|ലഘുചിത്രം]]