"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഈ അധ്യയന വര്ഷം എസ്‌പിസി രൂപികരിച്ചു. പൗരബോധവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഈ അധ്യയന വര്ഷം എസ്‌പിസി രൂപികരിച്ചു. പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെരൂപംകൊണ്ട പദ്ധതി.
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ  വിദ്യാർഥികൾക്കായി രൂപംകൊണ്ട സ്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ് പി സി)ഈ അധ്യയനവർഷം രൂപീകരിച്ചു.അധ്യാപികമാരായ നിമ്മി ബയർ,ജിസ്മ റോസ് എന്നിവർ മേൽനോട്ടം വഹിക്കുന്നു.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442956" എന്ന താളിൽനിന്ന് ശേഖരിച്ചത്