"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 110: | വരി 110: | ||
ഗാന്ധി വചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. | ഗാന്ധി വചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. | ||
== ഐ.ടി ക്ലബ്ബ് == | |||
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്. | |||
ഇതോടനുബന്ധിച്ച് എല്ലാ വർഷവും ഐ.ടി മേള നടത്താറുണ്ട്. ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പ് റൈറ്റിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്താറുണ്ട്. | |||
എസ്. എസ്.കെ - കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളും വിദ്യാർത്ഥികളുടെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. | |||
== ക്വിസ് ക്ലബ് == | |||
പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളെ കുറിച്ച് ധാരണയും വളർത്തിയെടുക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ്ബാണ് ക്വിസ് ക്ലബ്ബ് . ഓരോ ദിനാചരണങ്ങളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു .കുട്ടികളിൽ മത്സരബുദ്ധി വളർത്തുന്നതിനും ,പരിശീലനത്തിലൂടെ മത്സര മനോഭാവം വളർത്തിയെടുക്കുന്നതിനും ക്വിസ് മത്സരം നടത്തുന്നതിലൂടെ സഹായകമാകുന്നു | |||
ജൂൺ - 5 പരിസ്ഥിതി ദിനം ,ജൂൺ 19 വയനാദിനം ,ജൂലായ് 5 ബഷീർ ദിനം , ജൂലായ് 21 ചാന്ദ്രദിനം ,ആഗസ്റ്റ് 6,9ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, തുടങ്ങിയ ദിനങ്ങളുമായി ബന്ധപെട്ട് ക്വിസ് മത്സരം നടത്തുകയും ആഗസ്ത് 15സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മെഗാക്വിസ് മത്സരം നടത്തുകയും ചെയതു.രണ്ടു ഘട്ടങ്ങളിലായി ഗൂഗിൾ ഫോം വഴി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഗൂഗിൾ മീറ്റായി മത്സരം സംഘടിപ്പിച്ച് വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ ഓരോ ദിവസങ്ങളിലും 5 ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ക്വിസ് മത്സരത്തിന് പ്രോത്സാഹനം നൽകുകയും ജനുവരി 26 ന് ഗൂഗിൾ ഫോം വഴി മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | |||