"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→വഴികാട്ടി) |
||
വരി 112: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
eRROR.......WWW | eRROR.......WWW | ||
{{#multimaps:9.185444928281779, 76.65795641772633|zoom= | {{#multimaps:9.185444928281779, 76.65795641772633|zoom=9.185982322681296, 76.653811638488}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
10:45, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട് | |
---|---|
വിലാസം | |
ഉളവുകാട് നൂറനാട് പി.ഒ. , 690504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 25 - 05 - 1944 |
വിവരങ്ങൾ | |
ഇമെയിൽ | 36226alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36226 (സമേതം) |
യുഡൈസ് കോഡ് | 32110700807 |
വിക്കിഡാറ്റ | Q87478886 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്. എം സാലിഹ ബീഗം |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
27-01-2022 | 35434 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
5 സെൻറ് സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഠനത്തിന് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും രണ്ടു നിലയിൽ ക്രമീകരിച്ചിട്ടുള്ള ഈ സ്കൂളിൽ ഉണ്ട്. പാചകപ്പുര, ശുചിമുറി, എന്നിവ ഇവയോട് അനുബന്ധമായി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഭാർഗ്ഗവൻ
ശങ്കരൻ
ജോസഫ്
നാരായണപിള്ള
ഓമന
കുസുമ ദേവി
ശശി
ശോഭന
ഫസീല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും ഇന്ന് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിൽ ഉണ്ട്. കലാ-സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.
വഴികാട്ടി
eRROR.......WWW {{#multimaps:9.185444928281779, 76.65795641772633|zoom=9.185982322681296, 76.653811638488}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36226
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ