"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.
മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/മലയാളം ക്ലബ്|മലയാളം ക്ലബ്]]
 
== ഇംഗ്ലീഷ് ക്ലബ് ==
ഇംഗ്ലീഷ് ക്ലബ്  രൂപീകരിക്കുന്നതിലൂടെ  ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിക്കുകയും അതിലൂടെ കുട്ടികളുടെ ഭാഷാപരമായ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യും.
 
കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.
  ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ ' പുറത്തിറക്കി
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഉറുദു ക്ലബ്‌|ഉറുദു ക്ലബ്‌]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഉറുദു ക്ലബ്‌|ഉറുദു ക്ലബ്‌]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്