"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
പ്രമാണം:SMJ32 43034.jpg | പ്രമാണം:SMJ32 43034.jpg | ||
</gallery> | </gallery> | ||
'''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും</big>''' | '''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും</big>''' | ||
കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അധ്യാന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പാളിനെ യും വൈസ് പ്രിൻസിപ്പാളിനെ യും അക്ഷീണ പരിശ്രമത്തിന് ഫലമാണ്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെന്മേരിസ്സിന് സ്വന്തം.<gallery> | |||
പ്രമാണം:SMOC1 43034.png | |||
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | പ്രമാണം:SMOC2 43034.png | ||
പ്രമാണം:SMOC3 43034.png | |||
പ്രമാണം:SMOC4 43034.png | |||
പ്രമാണം:SMOC5 43034.png | |||
പ്രമാണം:SMOC6 43034.png | |||
പ്രമാണം:SMOC7 43034.png | |||
പ്രമാണം:SMOC8 43034.png | |||
പ്രമാണം:SMOC9 43034.png | |||
പ്രമാണം:SMOC10 43034.png | |||
പ്രമാണം:SMOC15 43034.png | |||
പ്രമാണം:SMOC12 43034.png | |||
പ്രമാണം:SMOC13 43034.png | |||
പ്രമാണം:SMOC14 43034.png | |||
</gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | |||
സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു | സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു | ||