"ജി.എച്ച്.എസ്.എസ്. കോറോം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:13088lib.jpg|ലഘുചിത്രം|263x263ബിന്ദു]]
[[പ്രമാണം:13088lib.jpg|ലഘുചിത്രം|263x263ബിന്ദു]]
<big>നമ്മുടെ സ്കൂളിലെ ലൈബ്രറിയിൽ 6400ലധിക० പുസ്തകങ്ങൾ നിലവിലുണ്ട്.  വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് പ്രയോജനകരമായ രീതിയിൽ  തെരഞ്ഞടുപ്പ്</big>  
<big>നമ്മുടെ സ്കൂളിലെ ലൈബ്രറിയിൽ 6400ലധികം പുസ്തകങ്ങൾ നിലവിലുണ്ട്.  വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് പ്രയോജനകരമായ രീതിയിൽ  തെരഞ്ഞടുപ്പ്</big>  


<big>നടത്തുന്നതിനും ഇത് സഹായകരമാണ്.</big>  
<big>നടത്തുന്നതിനും ഇത് സഹായകരമാണ്.</big>  

07:40, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ സ്കൂളിലെ ലൈബ്രറിയിൽ 6400ലധികം പുസ്തകങ്ങൾ നിലവിലുണ്ട്.  വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് പ്രയോജനകരമായ രീതിയിൽ  തെരഞ്ഞടുപ്പ്

നടത്തുന്നതിനും ഇത് സഹായകരമാണ്.

വിദേശീയ എഴുത്തുകാരുടെ പരിഭാഷ ഗ്രന്ഥങ്ങൾ,

കവിത,  കല,  സഞ്ചാരസാഹിത്യം, ശാസ്ത്രം -സാങ്കേതികം,

മലയാള ഭാഷാ ഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് രചനകൾ,  ഹിന്ദി രചനകൾ,  പരിസ്ഥിതി വിഷയ സ०ബന്ധമായവ, ആരോഗ്യ മേഖല,  നിഘണ്ടു, റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം,  ചരിത്രം.....എന്നിങ്ങനെ ഏറെ പ്രയോജനപ്രദമായ പുസ്തകങ്ങളെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ അവരിലെത്തിക്കുന്നതിന് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്.