"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 264: വരി 264:
ജൂൺ 5 പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനാചരണം


ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന  പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]  
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന  പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]  


==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. ==
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. ==
വരി 279: വരി 279:


== '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|എസ്.എസ്.എൽ.സി .ക്യാമ്പ്]]''' ==
== '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|എസ്.എസ്.എൽ.സി .ക്യാമ്പ്]]''' ==
ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു   
ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു   


നടപ്പിലാക്കുകയാണ് സ്കൂളിലെപി.ടി.എ.യുംഅധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി  
നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സി  
[[പ്രമാണം:15051 vismayakkashcha.jpg|ലഘുചിത്രം|വിസ്മയത്തുമ്പത്ത് !!!!                                            2021 ലെ ഇലക്ഷൻ സമയത്തെ  സ്കൂളിന്റെ ഒരു രാത്രികാല ചിത്രം|155x155px]]
[[പ്രമാണം:15051 vismayakkashcha.jpg|ലഘുചിത്രം|വിസ്മയത്തുമ്പത്ത് !!!!                                            2021 ലെ ഇലക്ഷൻ സമയത്തെ  സ്കൂളിന്റെ ഒരു രാത്രികാല ചിത്രം|155x155px]]
ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.  
ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.  
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്