"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/അമ്മ (മൂലരൂപം കാണുക)
00:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ അമ്മയെ | |||
എഴുതുവാൻ എത്ര വാക്ക്? | |||
വാക്കുകൾ കൊണ്ട് വിവരിക്കുവാനായ് പറ്റുന്നതത്രയോ | |||
അമ്മ സ്നേഹം ? | |||
ജീവനും രക്തവും പകർത്തു നൽകി | |||
പിന്നെ നെഞ്ചിലെ ചൂടും പകർന്ന് നൽകി | |||
താരാട്ടു പാടിനാൽ തൊട്ടിലാട്ടിയമ്മ | |||
അമ്മിഞ്ഞ നൽകിയുറക്കിയമ്മ .. | |||
പിച്ചവെക്കും നേരം കൈപിടിച്ചെന്നമ്മ | |||
നല്ലത് മാത്രം ചൊല്ലിപ്പറഞ്ഞമ്മ | |||
മൊഴിയുവാൻ നാവിനെ പാകമാക്കിയമ്മ | |||
സാരിത്തലപ്പിലൊളിപ്പിച്ചും കളിച്ചതും | |||
കുസൃതികൾക്കെല്ലാം ശാസനയോതിയും, | |||
എന്നെ ഞാനാക്കിയ അമ്മയായ്, ദൈവമായ്, | |||
ജീവന്റെ ജീവനായ്, വാത്സല്യമേറെ നൽകി വളർത്തിയ | |||
അമ്മയ്ക്ക് പകരമായ് വേറെന്ത് പറയുവാനിന്ദ്രല്യം? | |||
ഇന്നുമെൻ ഓർമയിൽ അമ്മ തൻ സ്നേഹവും | |||
സാരിപ്പുതപ്പിലെ ഗന്ധവും മായാതെ .... | |||
</poem></center> | </poem></center> |