"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 50: | വരി 50: | ||
പ്രമാണം:34035 INTERACTIVE 9.jpeg | പ്രമാണം:34035 INTERACTIVE 9.jpeg | ||
പ്രമാണം:34035 INTERACTIVE 6.jpeg | പ്രമാണം:34035 INTERACTIVE 6.jpeg | ||
</gallery>
• കുടിവെള്ള പദ്ധതി
| </gallery> | ||

• സയൻസ് ലാബ്

സയൻസ് ലാബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. മോഡൽസ്, ചാർട്ട്, അപ്പാരറ്റസ്, കെമിക്കൽസ് തുടങ്ങിയവയെല്ലാം വളരെ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് പഠിക്കുവാൻ സൗകര്യമുള്ള ലാബാണ്. പാഠഭാഗത്ത് വരുന്ന പരീക്ഷണനിരീക്ഷണങ്ങൾ അധ്യാപികമാർ ലാബിൽവച്ച് വിശദീകരിക്കുകയും കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ജീവചരിത്രകുറിപ്പുകളും ലാബിൽ സൂക്ഷിക്കുന്നു. പരീക്ഷണങ്ങൾക്ക് ശേഷം കുട്ടികളെക്കൊണ്ട് പരീക്ഷണകുറിപ്പ് എഴുതിപ്പിക്കുന്നു. ശാസ്ത്രപരമായ വസ്തുക്കൾ കുട്ടികൾ നിർമ്മിക്കുകയും അവ ലാബിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ലാബിലെ പ്രവർത്തനങ്ങൾ കൊണ്ട് ശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കുന്നു.

• കുടിവെള്ള പദ്ധതി

പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ "ഐ ആം ഫോർ ആലപ്പി " എന്ന പദ്ധതി പ്രകാരം ലഭിച്ച യു വി പ്ലാൻ്റ് സ്ഥാപിക്കുക വഴി സ്കൂളിലെ ശുദ്ധജല ലഭ്യത പൂർണ്ണമായും ഉറപ്പാക്കാൻ സാധിച്ചു. പ്രത്യേകമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർ ഒ പ്ലാൻ്റ് സ്ഥാപിച്ചു.

<gallery mode="packed"> |

<gallery mode="packed"> | ||
പ്രമാണം:34035 FACI 5.jpeg | പ്രമാണം:34035 FACI 5.jpeg |