"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
==ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ == | ==ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ == | ||
<div align="justify"> | <div align="justify"> | ||
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ചു. | ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ചു.വേസ്റ്റ് പദാർത്ഥങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റും പ്രവർത്തിച്ചു വരുന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Solar 14 35052 (1).JPG | പ്രമാണം:Solar 14 35052 (1).JPG | ||
പ്രമാണം:Solar 14 35052 (2).JPG | പ്രമാണം:Solar 14 35052 (2).JPG | ||
പ്രമാണം:Biogas 14 35052 (1).JPG | |||
പ്രമാണം:Biogas 14 35052 (2).JPG | |||
</gallery></div> | </gallery></div> |
23:04, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2014
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി കുട്ടികൾക്കായി ഒരു ബോധവതാക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനത്തിലേയ്ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികൾ പരിസ്ഥിതി സംരക്ഷണ റാലി നടത്തി.
പ്രേവേശനോത്സവം
പുതുതായി പ്രവേശനം നേടിയ കുട്ടികളെ ബാങ്ക് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. വിവിധ കലാ പരിപാടികളും സ്നേഹവിരുന്നും നടത്തുകയും ചെയ്തു.
പാസ്ക്കൽ ദിനാചരണം
മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാസ്ക്കൽ ദിനാചരണം നടത്തി. കുട്ടികൾക്കായി സെമിനാർ , ക്വിസ് എന്നിവ നടത്തപ്പെട്ടു.
സ്കൂൾ പാർലമെന്റ്
സ്കൂൾ ലീഡർ, ചെയർപേഴ്സൺ , വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉള്ള ലീഡേഴ്സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഓരോ ഗ്രൂപ്പിലേയും കുട്ടികൾ അവരുടെ ഗ്രൂപ്പിന്റെ അതെ നിറത്തിലുള്ള ജേഴ്സി ധരിച്ച് എത്തി സത്യാപ്രതിജ്ഞ ചടങ്ങിൽ പങ്കു കൊണ്ടു.
മിഫ കപ്പ്
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കായി ഒരു ഫുട്ബോൾ മത്സരം നടത്തപ്പെട്ടു. മേരി ഇമ്മാക്കുലേറ്റ് ഫുട്ബാൾ അസോസിയേഷൻ ആണ് മത്സരങ്ങൾ നടത്തിയത്. നാല് ഗ്രൂപ്പുകളായി ആണ് മത്സരം നടത്തിയത്. വിജയികൾക്ക് മിഫ കപ്പ് മാനേജർ സിസ്റ്റർ .മേഴ്സി ജോസഫ് നൽകുകയും ചെയ്തു.
ജൈവകൃഷി
സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ വളപ്പിൽ തന്നെ കൃഷി ചെയ്തു വരുന്നു. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ആണ് കൃഷി പരിപാലിച്ചു വരുന്നത്.
പഠനസഹായം
എല്ലാവർഷത്തേയും പോലെ ഈ വർഷവും പഠന സൗകര്യങ്ങൾ ഇല്ലാത്ത കൂട്ടുകാർക്കായി പഠന സൗകര്യങ്ങൾ ഏർപ്പെടുത്താൻ കുട്ടികൾ മുന്നിട്ടിറങ്ങി.