"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
===സെന്റ് മേരീസ് എൽ പി സ്‍ക‍ൂൾ മരിയാപ‍ുരം===
          നെയ്യാറ്റിൻകര താല‍ൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപ‍ുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്ക‍ുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒര‍ു മഠം സ്ഥാപിക്ക‍ുകയ‍ുണ്ടായി.'തയ്യൽ പഠിപ്പിക്ക‍ുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസ‍ുകളോടൊപ്പം 1918-ൽ ക‍ുട്ടികൾക്കായി ഒര‍ു വിദ്യാപീഠവ‍ും ത‍ുടങ്ങി.സ്‍ക‍ൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിര‍ുന്ന‍ു. രാവിലെ എഴ‍ുത്ത‍ും വായനയ‍ും ഉച്ചയ്‍ക്ക‍ുശേഷം തയ്യൽ പരിശീലനവ‍ും എന്നതായിര‍ുന്ന‍ു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാര‍ുടെ നിരന്തരയായ കഠിനാധ്വാനവ‍ും നിസ്വാർത്ഥ സേവനവ‍ും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിന‍ു പ്രേരണയായി. ഒര‍ു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍ക‍ൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍ക‍ൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയ‍ും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവ‍ും ആയിര‍ുന്ന‍ു.
          ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്.


നെയ്യാറ്റിൻകര താല‍ൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപ‍ുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്ക‍ുലേറ്റ് ഹാർട്ട് ഓഫ് മേരി
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425054" എന്ന താളിൽനിന്ന് ശേഖരിച്ചത്