"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണി ചേർത്തു |
ചെറുതാക്കി |
||
| വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത് | <small>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.[[കെ.എം.എം.എ യു.പി സ്‌കൂൾ / ചരിത്രം|കൂടുതൽ വായിക്കുക]]</small> | ||
=='''ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22'''== | =='''<small>ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22</small>'''== | ||
< | <small>ഓൺലൈൻ ക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.</small> | ||
< | <small>2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.[[കെ.എം.എം.എ.യു.പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||
=== <u>ബിരിയാണി ചലഞ്ച്</u> === | === <u><small>ബിരിയാണി ചലഞ്ച്</small></u> === | ||
കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യംകൈവരിക്കുന്നതിനായുള്ള പദ്ധതി .[[കെ.എം.എം.എ.യു.പി.സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | <small>കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യംകൈവരിക്കുന്നതിനായുള്ള പദ്ധതി .[[കെ.എം.എം.എ.യു.പി.സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||
== <small>അക്കാദമികപ്രവർത്തനങ്ങൾ</small> == | == <small>അക്കാദമികപ്രവർത്തനങ്ങൾ</small> == | ||
==='''<small>ബോധവത്കരണ ക്ലാസ് (23/07/21)</small>'''=== | ==='''<small>ബോധവത്കരണ ക്ലാസ് (23/07/21)</small>'''=== | ||
ഡോ .റാഹിമുദ്ധീൻ.പി.കെ.(ക്ലിനിക്കൽ സൈക്കോളജിസ്റ് ,ഗവ.മനസികാരോഗ്യകേന്ദ്രം തൃശ്ശൂർ ) | <small>ഡോ .റാഹിമുദ്ധീൻ.പി.കെ.(ക്ലിനിക്കൽ സൈക്കോളജിസ്റ് ,ഗവ.മനസികാരോഗ്യകേന്ദ്രം തൃശ്ശൂർ )</small> | ||
===='''<small>പോഷണ അഭ്യാൻ മാസാചരണം</small>'''==== | ===='''<small>പോഷണ അഭ്യാൻ മാസാചരണം</small>'''==== | ||
| വരി 81: | വരി 81: | ||
<small>കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂൾ നടത്തിയ പരിപാടികൾ (12/09/21)[[കെ.എം.എം.എ.യു .പി.സ്കൂൾ /പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | <small>കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂൾ നടത്തിയ പരിപാടികൾ (12/09/21)[[കെ.എം.എം.എ.യു .പി.സ്കൂൾ /പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||
''' | <small>'''വര ദിനം''' (16/10/21) വിദ്യാർത്ഥികളും,അദ്ധ്യാപകരും,ചിത്രകാരന്മാരും ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിത്രം വരക്കുന്നു.</small> | ||
<small>'''[[കെ.എം.എം എ യു പി സ്കൂൾ/ പ്രവർത്തങ്ങൾ|കൂടുതൽ വായിക്കുക]]'''</small> | <small>'''[[കെ.എം.എം എ യു പി സ്കൂൾ/ പ്രവർത്തങ്ങൾ|കൂടുതൽ വായിക്കുക]]'''</small> | ||
======'''<small>ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ് പ്രോഗ്രാം</small>'''====== | ======'''<small>ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ് പ്രോഗ്രാം</small>'''====== | ||
'''(10/11/21)കൂടുതൽ വായിക്കുക''' | '''<small>(10/11/21)കൂടുതൽ വായിക്കുക</small>''' | ||
==<small>'''വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ''' തയ്യാറാക്കൽ</small>== | ==<small>'''വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ''' തയ്യാറാക്കൽ</small>== | ||
(16/11/21)'''കൂടുതൽ വായിക്കുക''' | <small>(16/11/21)'''കൂടുതൽ വായിക്കുക'''</small> | ||
==<small>'''പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം'''</small>== | ==<small>'''പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം'''</small>== | ||
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് | <small>വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട്</small> | ||
കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദവിദ്യാലയം പദ്ധതി തുടങ്ങി .[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | <small>കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദവിദ്യാലയം പദ്ധതി തുടങ്ങി .[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||
== '''കറിമുറ്റം''' == | == '''<small>കറിമുറ്റം</small>''' == | ||
< | <small>വിദ്യാർത്ഥികളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് കറിമുറ്റം.ഇതിനായി ഓരോക്ലസ്സിൽ നിന്നും താല്പര്യം ഉള്ള കുട്ടികൾക്ക് വിത്ത് വിതരണം നടത്തി. അത് കൃഷി ചെയ്തതിലൂടെ കിട്ടിയ പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||
== <small>ഹം ഹേ സാത്ത്</small> == | == <small>ഹം ഹേ സാത്ത്</small> == | ||
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ സാത്ത്. | <small> ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ സാത്ത്.</small> | ||
[[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | [[കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ|<small>കൂടുതൽ വായിക്കുക</small>]] | ||
'''< | '''<small>യുട്യൂബ് ചാനൽ</small>''' | ||
കെഎംഎംഎ യു പി സ്കൂൾ യുട്യൂബ് ചാനൽ - കെ എം എം ന്യൂസ് ആരംഭിച്ചു | <small>കെഎംഎംഎ യു പി സ്കൂൾ യുട്യൂബ് ചാനൽ - കെ എം എം ന്യൂസ് ആരംഭിച്ചു</small> | ||
കെഎംഎംഎ യു പി സ്കൂൾ യുട്യൂബ് ചാനൽ - കെ എം എം ന്യൂസ് ആരംഭിച്ചു .ചെറുകോട് 19 / 01/ 2022 ന് ബുധനാഴ്ച രാവിലെ 10 .30 ന് നടന്ന ചടങ്ങിൽ മലപ്പുറം മനോരമന്യൂസ് സീനിയർ കറെസ്പോണ്ടന്റ് ശ്രീ എസ് മഹേഷ്‌കുമാർ ചാനൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു . [[48550/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | <small>കെഎംഎംഎ യു പി സ്കൂൾ യുട്യൂബ് ചാനൽ - കെ എം എം ന്യൂസ് ആരംഭിച്ചു .ചെറുകോട് 19 / 01/ 2022 ന് ബുധനാഴ്ച രാവിലെ 10 .30 ന് നടന്ന ചടങ്ങിൽ മലപ്പുറം മനോരമന്യൂസ് സീനിയർ കറെസ്പോണ്ടന്റ് ശ്രീ എസ് മഹേഷ്‌കുമാർ ചാനൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു . [[48550/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||
== ക്ലബ്ബുകൾ | == <small>ക്ലബ്ബുകൾ</small> == | ||
ഗണിത ക്ലബ്ബ് | <small>ഗണിത ക്ലബ്ബ്</small> | ||
ഇംഗ്ലീഷ് ക്ലബ്ബ് | <small>ഇംഗ്ലീഷ് ക്ലബ്ബ്</small> | ||
ഐ ടി ക്ലബ്ബ് | <small>ഐ ടി ക്ലബ്ബ്</small> | ||
സയൻസ് ക്ലബ്ബ് | <small>സയൻസ് ക്ലബ്ബ്</small> | ||
സോഷ്യൽസയൻസ് ക്ലബ്ബ് | <small>സോഷ്യൽസയൻസ് ക്ലബ്ബ്</small> | ||
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് | <small>വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്</small> | ||
[[കെ എം എം എ യു പി സ്കൂൾ /ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | [[കെ എം എം എ യു പി സ്കൂൾ /ക്ലബ്ബുകൾ|<small>കൂടുതൽ വായിക്കുക</small>]] | ||
== ദിനാചരണങ്ങൾ == | == <small>ദിനാചരണങ്ങൾ</small> == | ||
=== ജൂൺ 5 -- പരിസ്ഥിതി ദിനം === | === <small>ജൂൺ 5 -- പരിസ്ഥിതി ദിനം</small> === | ||
=== ബഷീർ ദിനം === | === <small>ബഷീർ ദിനം</small> === | ||
=== ഹിരോഷിമ ദിനം === | === <small>ഹിരോഷിമ ദിനം</small> === | ||
<small><br /></small> | |||
<small><br /> | |||
[[കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | |||
<small><br /></small> | |||
<small><br /></small> | |||
==<small>പി.ടി.എ. ജനറൽ ബോഡി യോഗം 2019-20</small>== | |||
<small>പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 5 ന് 2 മണിക്ക്ആരംഭിച്ചു.2൦18-19 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യു.പി. എസ്.ആർ.ജി.കൺവീനർ പ്രകാശ് മാസ്റ്റർ അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് ഹെഡ്ടീച്ചർ അവതരിപ്പിച്ചു.എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ് കുട്ടികൾക്ക് പിടിഎ യുടെ വകയും ഹെഡ്മിസ്സ്‌ട്രസ്സിൻറെ വകയും സ്റ്റാഫിൻറെ വകയും സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ കമ്മറ്റിഭാരവാഹികളെ തിരഞ്ഞെടുത്തു.പി.ടി.എ.പ്രസിഡണ്ട് സ്ഥാനത്തേക്ക് സലീമിനെ നിർദ്ദേശിച്ചു. ഉച്ചഭക്ഷണക്കമ്മറ്റി,സുരക്ഷകമ്മറ്റി എന്നിവ രൂപീകരിച്ചു.ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു.</small> | |||
==<small>രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്</small>== | |||
<small>"മികവ്2൦19-20" ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള നല്ലൊരു തലമുറയായി</small> | |||
<small>നമ്മുടെ കുട്ടികളെ എങ്ങനെയെല്ലാം വാർത്തെടുക്കാമെന്നും,മാനസിക ശാരീരിക പീഡനങ്ങളിൽനിന്നും അവരെ എങ്ങനെ സംരക്ഷിക്കമെന്നും അതുപോലെ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ രക്ഷിതക്കൾക്ക് എന്തെല്ലാംചെയ്യാൻ കഴിയുമെന്നുംക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.മലപ്പുറം ചൈൽഡ വെൽഫെയർ സൊസൈറ്റിയുടെ കൌൺസിലറായ സെലീന.സി ക്ലാസെടുത്തു.</small> | |||
<small>പി.ടി.എ. പ്രസിഡണ്ട് ശ്രീ.സലിം ,വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ കമ്മിറ്റി ചെയർമാൻശ്രീ.മുജീബ് റഹ്മാൻമാസ്റ്റർ,ശ്രീ. പ്രകാശ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. ശ്രീ.കെ.അബ്ദുൽഖാദർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.ബോധവത്കരണ ക്ലാസ്സിലൂടെ മൂല്യ ബോധ മുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള അറിവ് നേടിയ രക്ഷിതാക്കൾ ഇതൊരു നവ്യാനുഭവം തന്നെ എന്നഭിപ്രയപ്പെട്ടു.</small> | |||
< | |||
< | |||
< | |||
[[പ്രമാണം:Ele 1.jpg|ലഘുചിത്രം|വലത്ത്|തിരെഞ്ഞെടുപ്പ്]] | [[പ്രമാണം:Ele 1.jpg|ലഘുചിത്രം|വലത്ത്|തിരെഞ്ഞെടുപ്പ്]] | ||
[[പ്രമാണം:Ele 2.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Ele 2.jpg|ലഘുചിത്രം|വലത്ത്]] | ||
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2019== | ==<small>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2019</small>== | ||
< | <small>29/7/19 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ് ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.</small> | ||
< | <small>തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.</small> | ||
==ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)== | ==<small>ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)</small>== | ||
< | <small>ലോക സ്കാർഫ് ദിനം സ്കൂൾ സ്കവുട്ടുമാസ്ടരെ സ്കാർഫ് അണിയിച്ചു കൊണ്ട് പ്രധാനാധ്യാപിക നിർവഹിച്ചു സ്കവുട്റ്റ്- ഗൈഡ കുട്ടികൾ പരസ്പരം സ്കാർഫ് അണിയിച്ചു.</small> | ||
[[പ്രമാണം:Kmm2.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Kmm2.jpg|ലഘുചിത്രം|വലത്ത്]] | ||
==2018-19 ലെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്== | ==<small>2018-19 ലെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്</small>== | ||
<small><br /></small> | |||
< | <small>2018-19 അധ്യയന വർഷത്തിൽ നിപ്പ ,പ്രളയം എന്നിവയുടെ രൂപത്തിലുണ്ടായ ദുരന്തങ്ങൾ സ്കൂൾ അധ്യയന ദിനങ്ങളെയും മേളകളെയും സാരമായി ബാധിച്ചു.എങ്കിലും ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യവും മികവുറ്റതുമായ പ്രവർത്തനങ്ങളിലൂടെ അക്കാദാമികരംഗത്തും ഭൗതിക രംഗത്തും ഒട്ടേറെ മുന്നേറ്റങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. | ||
വിദ്യാലയ മികവിനോരംഗീകാരമായി ഇഷാൻ റഹ്മാൻ,അമൽ ബഷീർ എന്നീ കുട്ടികൾക്ക് LSS ലഭിച്ചു.പഞ്ചായത്ത് തല ഫുട്ബൽ മത്സരത്തിൽ 4 മുതൽ 7 വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിദ്യാരംഗം ഉപജില്ലതല ശില്പശാലയിലും നമ്മുടെ അഭിമാന താരങ്ങൾസമ്മാനങ്ങൾ വാരിക്കൂട്ടി.സംസ്ഥാനതല സംസ്കൃത സ്കോളർഷിപ്പ് മത്സരത്തിൽ 12 കുട്ടികൾ സ്കോളർഷിപ്പിനർഹരായി.തുടർച്ചയായി</ | വിദ്യാലയ മികവിനോരംഗീകാരമായി ഇഷാൻ റഹ്മാൻ,അമൽ ബഷീർ എന്നീ കുട്ടികൾക്ക് LSS ലഭിച്ചു.പഞ്ചായത്ത് തല ഫുട്ബൽ മത്സരത്തിൽ 4 മുതൽ 7 വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിദ്യാരംഗം ഉപജില്ലതല ശില്പശാലയിലും നമ്മുടെ അഭിമാന താരങ്ങൾസമ്മാനങ്ങൾ വാരിക്കൂട്ടി.സംസ്ഥാനതല സംസ്കൃത സ്കോളർഷിപ്പ് മത്സരത്തിൽ 12 കുട്ടികൾ സ്കോളർഷിപ്പിനർഹരായി.തുടർച്ചയായി</small> | ||
< | <small>4-)O തവണയും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭാരത് സ്കൌട്ട് ആൻറ് ഗൈഡ്സിൻറെ യുണിറ്റ് നിലവിലുള്ള പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ദ്വിതീയ സോപാൻ പരീക്ഷയിൽ 8 കുട്ടികളെ വിജയ തിലകമണിയിക്കാനും സാധിച്ചു. സുഗമ ഹിന്ദി പരീക്ഷയിലും സ്കൂൾ മുന്നിട്ടു നിൽക്കുന്നു.</small> | ||
< | <small>സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി.LSS,USS കുട്ടികൾക്കായി തീവ്രപരിശീലനം നൽകി. | ||
5 മേഖലകളിലാണ് നാം ടാലെന്റ്റ് ലാബ് സംഘടിപ്പിച്ചത്. ചിത്രകല ക്യാബ് ചിത്രകാരൻ ശ്രീ ബിപിൻ സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി, നൃത്തപഠനക്ലാസ് ശ്രീ അനിൽ എന്നിവരിലൂടെ വളരെയധികം ഫലപ്രദമായും കാര്യക്ഷമമായും സംഘടിപ്പിക്കുവാൻ നമുക്ക് സാധിച്ചു. | 5 മേഖലകളിലാണ് നാം ടാലെന്റ്റ് ലാബ് സംഘടിപ്പിച്ചത്. ചിത്രകല ക്യാബ് ചിത്രകാരൻ ശ്രീ ബിപിൻ സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി, നൃത്തപഠനക്ലാസ് ശ്രീ അനിൽ എന്നിവരിലൂടെ വളരെയധികം ഫലപ്രദമായും കാര്യക്ഷമമായും സംഘടിപ്പിക്കുവാൻ നമുക്ക് സാധിച്ചു. | ||
കുട്ടികൾ സ്വയം തയ്യാറാക്കിയ ഗാന്ധിഗാന്ധിയൻ സന്ദേശറാലി,ക്വിസ്സ് മത്സരങ്ങൾ,അസംബ്ലികൾ തുടങ്ങിയവ ദിനാചരണങ്ങളെ സമ്പുഷ്ടമാക്കി.യഥാസമയങ്ങളിലെ Mid term പരീക്ഷകൾ,വിവിധ ക്ലാബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ</ | കുട്ടികൾ സ്വയം തയ്യാറാക്കിയ ഗാന്ധിഗാന്ധിയൻ സന്ദേശറാലി,ക്വിസ്സ് മത്സരങ്ങൾ,അസംബ്ലികൾ തുടങ്ങിയവ ദിനാചരണങ്ങളെ സമ്പുഷ്ടമാക്കി.യഥാസമയങ്ങളിലെ Mid term പരീക്ഷകൾ,വിവിധ ക്ലാബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ</small> | ||
< | <small>കമ്പ്യൂട്ടർ പരിശീലനം എന്നിവ എടുത്തു പറയേണ്ടവയാണ്. 4 വിഭവങ്ങളോടെയുള്ള ഈ വർഷത്തെ നമ്മുടെ ഉച്ച ഭക്ഷണവിദരണവും,മാസത്തിലൊരിക്കലുള്ള Non-Vegetarian ഭക്ഷണ വിദരണവും പഞ്ചായത്തിൽ തന്നെ നമ്മെ വേറിട്ട് നിർത്തുന്നു. കുട്ടികളുടെ സുരക്ഷയും സ്വവ്കരിയവും മുൻനിർത്തി ഭക്ഷണം വിദരണം നടത്തുന്നത് .</small> | ||
< | <small>സംഘാടക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നമ്മുടെ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായിമ ക്രിയാത്മക സാനിധ്യമായി ഇന്നും നിലകൊള്ളുന്നു.സ്കൂൾ ഇലക്ട്രിഫികേഷൻ സ്കൂൾമുറ്റം ടൈയിലിംഗ്, ചുമർചിത്രാലങ്കാരം തുടങ്ങി ലക്ഷ്യമിട്ട ഒട്ടേറെ പുരോഗമനം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശക്തരായ ഈ കൂട്ടായിമയിലൂടെ നമ്മുക്ക് സാധിച്ചു.പ്രയള ദുരന്തമുഖത്ത് കേരളത്തിന് താങ്ങും തണലുമായി നിന്ൻ ധീരവും ശ്ലാഘനീയവുമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാർത്താ മാധ്യമങ്ങളെ അഭിനന്ദിച്ചു കൊണ്ട് ശ്രീ.P.T സന്തോഷ് മാസ്റ്റർ,അഭിനന്ദിച്ചുകൊണ്ട്,ശ്രീ.M അജയികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ചുമരുകളിൽ നാം തീർത്ത പത്രവിസ്മയം നമ്മുടെ വിദ്യാലയത്തിന് ലോക പ്രശസ്തി നേടിത്തന്നു.കൂട്ടായ്മയുടെ സമ്മാനമായി എക്കാലത്തും ഓർമിക്കാൻ ഒരു സുവനീറും തയ്യാറായി വരുന്നു.7-ആം ക്ലാസ്സിലെകുട്ടികൾക്കും ഒരു ബോധവൽകരണ ക്ലാസ്സും യാത്രയയപ്പും ഈ വർഷത്തെ അവസാന പ്രോഗ്രാമായി. | ||
ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക | ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക | ||
കേരളം അഭിമുഖീകരിച്ച പ്രളയദുരന്തവുമായി ബന്ധപ്പെട്ടു പരിപാടികൾ ലളിതമാക്കി.രാവിലെ ജനറൽ അസ്സംബ്ലിയിൽ ഓണത്തെക്കുറിച്ച് ശിവകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി.ഈപ്രാവശ്യത്തെ ഓണാഘോഷം എങ്ങനെ ആയിരിക്കണമെന്ന് ഹെഡ്മിസ്സ്ട്രെസ്സ് കുട്ടികളെ ബോധവത്കരിച്ചു.കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.ദുരന്തബാധിതർക്ക് ഐക്യദാർഡിം പ്രകടിപ്പിച്ച് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് "അതിജീവനതിനൊരു കൈത്താങ്ങ്" എന്ന വലിയൊരു പൂക്കളം ഒരുക്കി.ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യഉണ്ടായിരുന്നു. വൈകുന്നേരം പയസവിതരണത്തോടെ ഓണാഘോഷപരിപാടികൾക്ക്പരിസമാപ്തിയായി.</ | കേരളം അഭിമുഖീകരിച്ച പ്രളയദുരന്തവുമായി ബന്ധപ്പെട്ടു പരിപാടികൾ ലളിതമാക്കി.രാവിലെ ജനറൽ അസ്സംബ്ലിയിൽ ഓണത്തെക്കുറിച്ച് ശിവകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി.ഈപ്രാവശ്യത്തെ ഓണാഘോഷം എങ്ങനെ ആയിരിക്കണമെന്ന് ഹെഡ്മിസ്സ്ട്രെസ്സ് കുട്ടികളെ ബോധവത്കരിച്ചു.കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.ദുരന്തബാധിതർക്ക് ഐക്യദാർഡിം പ്രകടിപ്പിച്ച് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് "അതിജീവനതിനൊരു കൈത്താങ്ങ്" എന്ന വലിയൊരു പൂക്കളം ഒരുക്കി.ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യഉണ്ടായിരുന്നു. വൈകുന്നേരം പയസവിതരണത്തോടെ ഓണാഘോഷപരിപാടികൾക്ക്പരിസമാപ്തിയായി.</small> | ||
==< | ==<small>മാധ്യമങ്ങളുടെ പ്രളയകാല സേവനങ്ങൾക്ക് സ്കൂളിൻറെ ആദരം</small>== | ||
< | <small><br /></small> | ||
==< | ==<small>ഓണാഘോഷം - 2017</small>== | ||
<small>25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു. | |||
ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു. | ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു. | ||
ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.</ | ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.</small> | ||
==ഭൗതികസൗകര്യങ്ങൾ== | ==<small>ഭൗതികസൗകര്യങ്ങൾ</small>== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>== | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|<small>സ്കൗട്ട് & ഗൈഡ്സ്</small>]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|<small>സയൻസ് ക്ലബ്ബ്</small>]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|<small>ഐ.ടി. ക്ലബ്ബ്</small>]] | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|<small>ഫിലിം ക്ലബ്ബ്</small>]] | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|<small>ബാലശാസ്ത്ര കോൺഗ്രസ്സ്.</small>]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<small>വിദ്യാരംഗം കലാ സാഹിത്യ വേദി.</small>]] | ||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച|<small>നേർകാഴ്ച</small>]] | ||
ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ ഉദ്ഘാടനം ചെയ്തു . | <small>ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ ഉദ്ഘാടനം ചെയ്തു . | ||
ജൂൺ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീഡിംഗ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . | ജൂൺ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീഡിംഗ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . | ||
20 – അംഗങ്ങളുള്ള "തളിർ വായനാക്കൂട്ടം " ഈ വർഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു . | 20 – അംഗങ്ങളുള്ള "തളിർ വായനാക്കൂട്ടം " ഈ വർഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു . | ||
| വരി 200: | വരി 200: | ||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ - ചുമർപത്രികാ നിർമ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദർശനം , ബഷീർകൃതികൾ ക്കുറിപ്പ് എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പിൽ നാലുകുട്ടികളെ പങ്കെടുപ്പിച്ചു . | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ - ചുമർപത്രികാ നിർമ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദർശനം , ബഷീർകൃതികൾ ക്കുറിപ്പ് എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പിൽ നാലുകുട്ടികളെ പങ്കെടുപ്പിച്ചു . | ||
ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു . | ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു . | ||
കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും | കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും</small> | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|<small>ഗണിത ക്ലബ്ബ്.</small>]] | ||
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി . | <small>ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി .</small> | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<small>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</small>]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<small>പരിസ്ഥിതി ക്ലബ്ബ്.</small>]] | ||
==മുൻ സാരഥികൾ== | ==<small>മുൻ സാരഥികൾ</small>== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ നമ്പർ | !<small>ക്രമ നമ്പർ</small> | ||
! | ! | ||
<small><br /> | |||
പേര്</small> | |||
! colspan="2" |<small>കാലഘട്ടം</small> | |||
! colspan="2" |കാലഘട്ടം | |||
|- | |- | ||
|1 | |<small>1</small> | ||
|പിഷാരടി മാസ്ററർ | |<small>പിഷാരടി മാസ്ററർ</small> | ||
| | | | ||
| | | | ||
|- | |- | ||
|2 | |<small>2</small> | ||
|ജാനകി ടീച്ചർ | |<small>ജാനകി ടീച്ചർ</small> | ||
| | | | ||
| | | | ||
|- | |- | ||
|3 | |<small>3</small> | ||
|ജനാർദ്ദനൻ മാസ്ററർ | |<small>ജനാർദ്ദനൻ മാസ്ററർ</small> | ||
| | | | ||
| | | | ||
|- | |- | ||
|4 | |<small>4</small> | ||
|മറിയാമ ടീച്ചർ | |<small>മറിയാമ ടീച്ചർ</small> | ||
| | | | ||
| | | | ||
|- | |- | ||
|5 | |<small>5</small> | ||
|ഉണ്ണികൃഷ്ണൻ മാസ്ററർ | |<small>ഉണ്ണികൃഷ്ണൻ മാസ്ററർ</small> | ||
| | | | ||
| | | | ||
|- | |- | ||
|6 | |<small>6</small> | ||
|കെ .റംലത്ത് ടീച്ചർ | |<small>കെ .റംലത്ത് ടീച്ചർ</small> | ||
| | | | ||
| | | | ||
|} | |} | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''<small>സ്കൂളിലെ മുൻ അദ്ധ്യാപകർ :</small> ''' | ||
#പിഷാരടി മാസ്ററർ | #<small>പിഷാരടി മാസ്ററർ</small> | ||
#ജാനകി ടീച്ചർ | #<small>ജാനകി ടീച്ചർ</small> | ||
#ജനാർദ്ദനൻ മാസ്ററർ | #<small>ജനാർദ്ദനൻ മാസ്ററർ</small> | ||
#മറിയാമ ടീച്ചർ | #<small>മറിയാമ ടീച്ചർ</small> | ||
#ഉണ്ണികൃഷ്ണൻ മാസ്ററർ | #<small>ഉണ്ണികൃഷ്ണൻ മാസ്ററർ</small> | ||
#ശ്രീമതി .കെ .റംലത്ത് ടീച്ചർ | #<small>ശ്രീമതി .കെ .റംലത്ത് ടീച്ചർ</small> | ||
==നേട്ടങ്ങൾ== | ==<small>നേട്ടങ്ങൾ</small>== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>== | ||
#ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ) | #<small>ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)</small> | ||
#ഡോ. കണ്ണിയൻ റഹീല ബീഗം | #<small>ഡോ. കണ്ണിയൻ റഹീല ബീഗം</small> | ||
#ഡോ. വി.എം സുലൈഖ ബീവി | #ഡോ. വി.എം സുലൈഖ ബീവി | ||
#ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ) | #ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ) | ||