"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shupkannady (സംവാദം | സംഭാവനകൾ)
Shupkannady (സംവാദം | സംഭാവനകൾ)
വരി 115: വരി 115:

== '''സ്മാർട്ട് കണ്ണാടി''' ==
== '''സ്മാർട്ട് കണ്ണാടി''' ==
[[പ്രമാണം:46224 smart kannady.png|പകരം=smart kannady|ലഘുചിത്രം|46224_smart kannady|272x272ബിന്ദു]]
[[പ്രമാണം:46224 smart kannady.png|പകരം=smart kannady|ലഘുചിത്രം|46224_smart kannady|264x264px]]
സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം  

പൂർവവിദ്യാർത്ഥികൾ , അധ്യാപകർ , ജനപ്രതിനിധികൾ  എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി.1989 ലെ ഏഴാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ,ജനപ്രതിനിധികളായ അഡ്വ.പ്രീതി സജി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)ശ്രീമതി നീനു ജോസഫ് ( മൂന്നാം വാർഡ് മെമ്പർ ) അധ്യാപകർ, സ്വദേശത്തും വിദേശത്തുമുള്ള മറ്റ് സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സമാഹരിച്ച 15 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു.

വരി 123: വരി 123:

== '''ഇന്നലെകളെ തേടി .....(ഹൗസ് ഓഫ് മെമ്മറീസ്)''' ==

[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|261x261px|46224_house of memories]]  
[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|228x228px|46224_house of memories]]  

കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ  കുട്ട നാടിൻറെ സ്നേഹ ദർപ്പണം കണ്ണാടി  എസ് എച്ച് യുപി സ്കൂളിൽ  അണിയിച്ചൊരുക്കി.   

"https://schoolwiki.in/കണ്ണാടി_എസ്_എച്ച്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്