"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,803 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 ജനുവരി 2022
വരി 127: വരി 127:




=='''അധ്യാപകർ'''==


'''ഹെഡ്മാസ്റ്റർ'''
പത്തുവർഷത്തിലധികമായി സ്‌കൂളിനെ നയിക്കുന്നത് റോയ് മാത്യു ആണ്. എല്ലാ പരിമിതികളെയും അതിജീവിച്ച് സ്‌കൂളിനെ ജില്ലയിലെ ഒരു പ്രശസ്ത പ്രാഥമിക വിദ്യാലയമായി ഉയർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച അക്കാദമിക് നിലവാരം ഈ സ്ഥാപനം നിലനിറുത്താൻ ശ്രമിക്കുന്നു.
[[{{PAGENAME}}/അധ്യാപകർ|''മറ്റ് അധ്യാപകർ'']]
[[ചിത്രം: Staffklari2.jpg|center|thumb|250px|അധ്യാപകർ (2018)]]
[[ചിത്രം: Staffklari2019.jpg|center|thumb|250px|അധ്യാപകർ (2019)]]
വിദ്യാലയത്തിൽ 27 സ്ഥിരാദ്ധ്യാപകരും 20 താത്കാലിക അദ്ധ്യാപകരും 2 അദ്ധ്യാപക ഇതര ജീവനക്കാരും 8 പ്രീപ്രൈമറി ജീവനക്കാരും ജോലി ചെയ്ത് വരുന്നു. അർപ്പണ ബോധമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് എല്ലാ വർഷങ്ങളിലും സ്‌കൂളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
#
#


*
*
*
*
*
*
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420605" എന്ന താളിൽനിന്ന് ശേഖരിച്ചത്