"ജി.യു. പി. എസ്.തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ആമുഖം == | |||
പാലക്കാട് ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം | |||
ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
ജി..യു പി .എസ് .തത്തമംഗലം . | |||
== ചരിത്രം == | |||
പാലക്കാട് ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി..യു പി .എസ് .തത്തമംഗലം | |||
ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ് .നാലുകെട്ടിന്റെ മാതൃകയിലായി പണിതീർത്ത ഈ സ്കൂളിനെ 122 വർഷം പാരമ്പര്യമുണ്ട് .ശ്രീ കുറുമ്പഭഗവതിയുടെ തിരുമുറ്റത്ത് നിലകൊള്ളുന്നതിനാൽ ചീറമ്പുക്കാവ് സ്കൂൾ എന്നും നാട്ടുകാർ വിളിക്കുന്നു .ഇപ്പോൾ ഈ വിദ്യാലയത്തിന് 197 സെന്റ് സ്ഥലമുണ്ട് .2019 -ൽ ചിറ്റൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.പ്രീ പ്രൈമറി മുതൽ 7 ക്ലാസ് വരെ ഇവിടെയുണ്ട് .ഈ കെട്ടിടത്തിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു .പണ്ട് ഒരു കുളം ഉണ്ടായിരുന്ന ഈ സ്ഥലത്തു പിന്നീട് നാട്ടുകാർ തൂർത്തു നല്ലൊരു കളി സ്ഥലം രൂപപ്പെടുത്തുകയാണ് ഉണ്ടായത് .രാജ്യത്തിന്റെ നാനാ തുറകളിലായി പല ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിന്റെ മുറ്റത്തു കളിച്ചു വളർന്നവരാണ്.ഈയിടെയായി നമ്മെ വിട്ടു പിരിഞ്ഞ ഷഡാനന്ദൻ ആനിക്കത്ത് മുൻകാല വിദ്യാർത്ഥികളിലൊരാളാണ് .വിവിധ കലകളുടെ പ്രതിഭയായ ഇദ്ദേഹം വാർത്തെടുത്ത ചണ്ഡാലഭിക്ഷുകി യുടെ ശില്പം സ്കൂൾ അങ്കണത്തിന് അഭിമാനമായി ഇന്നും നിലകൊള്ളുന്നു.അഗ്രഹാരങ്ങളിലെ പാണ്ഡിത്യം നിറഞ്ഞ ഒരു പാരമ്പര്യം പണ്ട് മുതൽക്കെ സ്യാന്തമാക്കിയ വിദ്യാലയമായതിനാൽ അക്കാദമിക നിലവാരത്തിൽ ഇന്നു മുൻപന്തിയിൽ തന്നെയാണീ സ്കൂൾ നിൽക്കുന്നത് . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തത്തമംഗലം | |സ്ഥലപ്പേര്=തത്തമംഗലം | ||
| വരി 75: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->-->'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | <!--visbot verified-chils->-->'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | * പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | ||