"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഔർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്.  <big>ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും  ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ‍ കഴിഞ്ഞു.  ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു.  സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ NSS വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്.  വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big>

== <big>അടുക്കള</big> ==
== <big>ഹരിതകാന്തി</big> ==
<big>കുട്ടികളിൽ കൃഷിയുടെ പ്രാധാനം എത്തിക്കുന്നതിനു വേണ്ടി സ്കൂൾ ക്യാംപസിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ പ്രാദേശിക കർഷകരെ ആദരിക്കുകയും കർഷകരിൽ നിന്ന് വോളന്റിയർമാർ കൃഷിരീതികളെ പരിചയപ്പെടുകയും ചെയ്തു.  കാർഷിക വികാസത്തിന്റെ പ്രാധാന്യം സംബന്ധിക്കുന്ന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു.  അതിനെല്ലാം പുറമെ വാളണ്ടിയർമാർ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്ന പ്രതിജ്ഞയെടുത്തു.</big>
 
== സപ്തദിന ക്യാമ്പ് ==
== സപ്തദിന ക്യാമ്പ് ==