ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amlpsklarisouth (സംവാദം | സംഭാവനകൾ)
Amlpsklarisouth (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


=='''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ''' ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
*[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
[[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
*
#[[{{PAGENAME}}/]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]





17:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വിലാസം
ക്ലാരി സൗത്ത്

എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽamlpsklarisouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19854 (സമേതം)
യുഡൈസ് കോഡ്32051300609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ158
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഗഫൂർ ടി.പി.
പി.ടി.എ. പ്രസിഡണ്ട്ബുഷ്റുദ്ദീൻ തടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫാരിജ
അവസാനം തിരുത്തിയത്
26-01-2022Amlpsklarisouth


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ക്ലാരി സൗത്ത് മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

ചരിത്രം

സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പരിസരപഠനം/മികവുകൾ

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാനാധ്യാപകർ കാലഘട്ടം
1
2
3

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂരിൽ നിന്ന് 10 കി.മി. അകലം.
  • കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. എടരിക്കോടിൽ നിന്ന് കുറുക വഴി തിരൂര് റോഡിലാണ് ഈ വിദ്യാലയം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 10 കി.മി. അകലം.

{{#multimaps: 10°58'54.08"N, 75°58'46.74"E |zoom=18 }} -