"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2010-11-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
</gallery> | </gallery> | ||
== '''ഐ റ്റി മേള''' == | == '''ഐ റ്റി മേള''' == | ||
ഞങ്ങളുടെ സ്കൂളിൽ ഐ.റ്റി മേള 6,8,13 തീയതികളിൽ നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റൽ പെയിന്റിംഗിന് ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷൻ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോൺ ദിനവുമായിരുന്നു വിഷയം.15ലധികം കുട്ടികൾ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മിൽ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ് ഒരു മത്സരത്തേക്കാളേറെ ഞങ്ങളിൽ അറിവു പക൪ന്നു,.<gallery mode="packed-overlay" heights="250"> | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040 it mela 1.jpg|'''സ്കൂൾ ഐ റ്റി മേള''' | പ്രമാണം:42040 it mela 1.jpg|'''സ്കൂൾ ഐ റ്റി മേള''' | ||
പ്രമാണം:42040 itmela 2.png|'''ഡിജിറ്റൽ പെയിന്റിംഗ്''' | പ്രമാണം:42040 itmela 2.png|'''ഡിജിറ്റൽ പെയിന്റിംഗ്''' | ||
| വരി 37: | വരി 36: | ||
== '''അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം''' == | == '''അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം''' == | ||
അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം ഞങ്ങളുടെ സ്കൂളിൽ 27,28 തീയതികളിൽ നടന്നു.മഞ്ച ബി.വി.എച്ച്.എസ്.എസിലെ കുട്ടികളും ഞങ്ങളുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.ആ സ്കൂളിലെ എസ്.ഐ.റ്റി.സി. ആയ ഷീജ ടീച്ചറും ഞങ്ങളുടെ സ്കൂളിലെ എസ്.ഐ.റ്റി.സി മാരായ ഷീജ ബീഗം ടീച്ചറും ബിന്ദു ടീച്ചറും ആണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.ഇന്റനെറ്റിൽ നാം സന്ദർശിക്കേണ്ട പ്രധാന സൈറ്റുകൾ ഞങ്ങൾ അറിഞ്ഞു.ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രസന്റേഷൻ തയ്യാറാക്കാനും ഞങ്ങൾ പരിശീലിച്ചു.യു ട്യൂബിൽ നിന്നും ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിഞ്ഞപ്പോൾ കൂട്ടുകാർക്ക് സന്തോഷമായി.സി.ഡി കോപ്പി ചെയ്യുന്നതിനും റൈറ്റ് ചെയ്യുന്നതിനും ഞങ്ങൾ K3Bയിൽ പഠിച്ചു.ഉബുണ്ടുവിലെ ഇംഗ്ലീഷ് മലയാളം നിഘണ്ടു കൊള്ളാം.ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് പഠിക്കുന്ന ജിയോജിബ്ര ഞങ്ങൾ പരിചയപ്പെട്ടു. ഞങ്ങൾക്ക് ഹാർഡ് വെയർ ക്ലാസ്സ് എടുത്തത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ആയ ശാന്തിഭൂഷൺ ആണ്.സിസ്റ്റം യൂണിറ്റ് [https://www.youtube.com/watch?v=_QXMbVeiQ1s&feature=emb_logo 'പൊളിച്ച് അടുക്കാൻ]'ഉള്ള ധൈര്യം ഞങ്ങൾക്ക് ലഭിച്ചത് ശാന്തിച്ചേട്ടന്റെ ക്ലാസ്സു കൊണ്ടാണ്. ഐ.റ്റി. ക്ലബ്ബ് അംഗങ്ങളുടെ ചുമതല എന്താണെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.<gallery mode="packed-overlay" heights="250"> | അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം ഞങ്ങളുടെ സ്കൂളിൽ 27,28 തീയതികളിൽ നടന്നു.മഞ്ച ബി.വി.എച്ച്.എസ്.എസിലെ കുട്ടികളും ഞങ്ങളുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.ആ സ്കൂളിലെ എസ്.ഐ.റ്റി.സി. ആയ ഷീജ ടീച്ചറും ഞങ്ങളുടെ സ്കൂളിലെ എസ്.ഐ.റ്റി.സി മാരായ ഷീജ ബീഗം ടീച്ചറും ബിന്ദു ടീച്ചറും ആണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.ഇന്റനെറ്റിൽ നാം സന്ദർശിക്കേണ്ട പ്രധാന സൈറ്റുകൾ ഞങ്ങൾ അറിഞ്ഞു.ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രസന്റേഷൻ തയ്യാറാക്കാനും ഞങ്ങൾ പരിശീലിച്ചു.യു ട്യൂബിൽ നിന്നും ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിഞ്ഞപ്പോൾ കൂട്ടുകാർക്ക് സന്തോഷമായി.സി.ഡി കോപ്പി ചെയ്യുന്നതിനും റൈറ്റ് ചെയ്യുന്നതിനും ഞങ്ങൾ K3Bയിൽ പഠിച്ചു.ഉബുണ്ടുവിലെ ഇംഗ്ലീഷ് മലയാളം നിഘണ്ടു കൊള്ളാം.ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് പഠിക്കുന്ന ജിയോജിബ്ര ഞങ്ങൾ പരിചയപ്പെട്ടു. ഞങ്ങൾക്ക് ഹാർഡ് വെയർ ക്ലാസ്സ് എടുത്തത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ആയ ശാന്തിഭൂഷൺ ആണ്.സിസ്റ്റം യൂണിറ്റ് [https://www.youtube.com/watch?v=_QXMbVeiQ1s&feature=emb_logo 'പൊളിച്ച് അടുക്കാൻ]'ഉള്ള ധൈര്യം ഞങ്ങൾക്ക് ലഭിച്ചത് ശാന്തിച്ചേട്ടന്റെ ക്ലാസ്സു കൊണ്ടാണ്. ഐ.റ്റി. ക്ലബ്ബ് അംഗങ്ങളുടെ ചുമതല എന്താണെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040ssitc 1.jpg|ശാന്തിഭൂഷൺ ഹാർഡ്വെയർ പരിചയപ്പെടുത്തുന്നു | പ്രമാണം:42040ssitc 1.jpg|'''ശാന്തിഭൂഷൺ ഹാർഡ്വെയർ പരിചയപ്പെടുത്തുന്നു''' | ||
പ്രമാണം:42040ssitc 2.jpg|'''പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ''' | പ്രമാണം:42040ssitc 2.jpg|'''പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ''' | ||
</gallery> | </gallery> | ||