"ജി എൽ പി എസ് പുത്തൻചിറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 197: | വരി 197: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
മാള ഉപജില്ലയിലെ മികച്ച പ്രധാനാധ്യാപികക്കുള്ള 2016-17 വർഷത്തെ അവാർഡ് പി കെ സഫിയ ടീച്ചർ കരസ്ഥമാക്കി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാളയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തിൽ പുത്തൻചിറയിലെ മങ്കിടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:10.273225,76.246013 |zoom=18}}<!--visbot verified-chils->--> | മാളയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തിൽ പുത്തൻചിറയിലെ മങ്കിടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:10.273225,76.246013 |zoom=18}}<!--visbot verified-chils->--> |
14:01, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പുത്തൻചിറ നോർത്ത് | |
---|---|
വിലാസം | |
പുത്തൻചിറ ജി എൽ പി എസ് പുത്തൻചിറ വടക്ക് , പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0480 2891574 |
ഇമെയിൽ | glpsnorth47@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23525 (സമേതം) |
യുഡൈസ് കോഡ് | 32071601412 |
വിക്കിഡാറ്റ | Q64090800 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | യൂസഫ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജു |
അവസാനം തിരുത്തിയത് | |
26-01-2022 | 23525SW |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്രം
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്റൂം, ജൈവവൈവിധ്യ ഉദ്യാനം, മികച്ച ലൈബ്രറി, ശുദ്ധജല ലഭ്യത, വിശാലമായ ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ ധാരാളം ഭൗതിക സാഹചര്യങ്ങളാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
എൽ എസ് എസ് പരിശീലനം, ക്വിസ് മത്സരങ്ങൾ, ക്രാഫ്റ്റ് പരിശീലനം, ദിനാചരണങ്ങൾ, ഇംഗ്ലീഷ് ഭാഷ പരിശീലനം, രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസുകൾ, കമ്പ്യൂട്ടർ പഠനം, കലാകായിക പരിശീലനം എന്നിങ്ങനെ ഒരുപാട് പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്ന ഒരു വിദ്യാലയമാണിത്.
മുൻ സാരഥികൾ
Slno | Name | From | To | Remarks |
---|---|---|---|---|
1 | എം ആർ പരമേശ്വരൻ പിള്ള | 1947 | ||
2 | സുബ്രഹ്മണ്യൻ മാസ്റ്റർ | |||
3 | പി എം വേലു | |||
4 | ടി എ ഹമീദ് | |||
5 | കുഞ്ഞുമൊയ്തീൻ | |||
6 | എ സി ഷൺമുഖൻ | |||
7 | ട്രീസ | |||
8 | ഷീല എൻ വി | |||
9 | കെ കൊച്ചമ്മിണി | |||
10 | പി കെ അബ്ദുൾഖാദർ | |||
11 | ജോസ് ടി കെ | |||
12 | ഇന്ദിര കെ ജി | |||
13 | എൻ എ പത്മാവതി | |||
14 | പി കെ സഫിയ | 2007 | 2017 | 2016-17 വർഷത്തിൽ മാള
ഉപജില്ലയിലെ മികച്ച പ്രധാനധ്യാപിക |
15 | പി കെ അംബുജം | 2017 | 2018 | |
16 | ഉഷാദേവി | 2019 | 2020 | |
17 | സ്മിത കെ എസ് | 2021 | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഇ കെ ദിവാകരൻ പോറ്റി - കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്
ശ്രീ എൻ എസ് കാർത്തികേയമേനോൻ - വിദ്യാഭ്യാസ വിചക്ഷണൻ,
റിട്ട. എ ഇ ഒ
പി സൗദാമിനി - മുൻ പഞ്ചായത്ത് പ്രസിഡണ്ട്
ടി പി പരമേശ്വരൻ നമ്പൂതിരി - മുൻ പഞ്ചായത്ത് പ്രസിഡണ്ട്
തോമസ് ആലപ്പാട്ട് - റിട്ട. തഹസിൽദാർ
പള്ളത്തേരി നീലകണ്ഠൻ നമ്പൂതിരി - റിട്ട. തഹസിൽദാർ
എ എൻ മോഹനൻ നമ്പൂതിരി -മുൻ പഞ്ചായത്ത് അംഗം
ഒ ഡി സജീവൻ -മുൻ പഞ്ചായത്ത് അംഗം
മേക്കാളി നാരായണൻ നമ്പൂതിരി -ഡോക്ടർ (ലണ്ടൻ)
ഡോ.ഡേവിസ് -ഡോക്ടർ (എം ടി എച്ച് ആശുപത്രി കുണ്ടായി)
മാധവൻ നമ്പൂതിരി -കാർട്ടൂണിസ്റ്റ് (മനോരമ)
വേലുക്കുട്ടി -റിട്ട. സബ് ഇൻസ്പെക്ടർ
നേട്ടങ്ങൾ .അവാർഡുകൾ.
മാള ഉപജില്ലയിലെ മികച്ച പ്രധാനാധ്യാപികക്കുള്ള 2016-17 വർഷത്തെ അവാർഡ് പി കെ സഫിയ ടീച്ചർ കരസ്ഥമാക്കി
വഴികാട്ടി
മാളയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തിൽ പുത്തൻചിറയിലെ മങ്കിടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:10.273225,76.246013 |zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23525
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ