"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shanatt (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Shanatt (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== നല്ല പാഠം ==
== നല്ല പാഠം ==
[[പ്രമാണം:15371 handwash.jpeg|ലഘുചിത്രം]]
=== ഹാൻഡ് വാഷ് നിർമ്മാണം ===
=== ഹാൻഡ് വാഷ് നിർമ്മാണം ===
covid 19 ശമനമില്ലാതെ തുടരുകയും,സ്കൂളിൽ വന്നുള്ള പഠനം വഴിമുട്ടി നിൽക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, പഠന കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ത ങ്ങളുടെ സഹപാഠികൾക്ക് 'കരുത്തേകാൻ കരുതലായി ഞങ്ങളുണ്ട് ' എന്ന പ്രഖ്യാപനവുമായി പഴൂർ സെന്റ് ആന്റണിസ് സ്കൂളിലെ നല്ലപാഠം പ്രവർത്തകരായ, നിരഞ്ജന ബിജു,ജിയാദ്, നിയാ റോസ്,പി ടി എ പ്രസിഡണ്ട് ശ്രീ.വിൻസെന്റ് പുത്തേട്ട് എന്നിവരുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ്നിർമ്മിക്കുകയുണ്ടായി.  

വരി 10: വരി 12:

ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും അവ ലഭ്യമാക്കാനാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

[[പ്രമാണം:15371 np seed.jpeg|ലഘുചിത്രം]]

=== അഗതികൾക്ക് "നന്മയോണം" ===
=== അഗതികൾക്ക് "നന്മയോണം" ===
കോവിഡ് കാലത്തിൽ, തികച്ചും ഏകാന്തവാസത്തിൽ ആയ സെന്റ് മാത്യൂസ് ഭവനിലെ അന്തേവാസികൾക്ക് അവരുടെ പഴയകാല തിരുവോണ ഓർമ്മകൾ അയവിറക്കിക്കൊണ്ട് മാവേലി മന്നനോടൊപ്പം ഓണ വിരുന്നൊരുക്കി പഴൂർ നല്ലപാഠം ടീം. അദ്ധ്യാപകരും, രക്ഷിതാക്കളും, വിവിധ തരം കറികൾ തയ്യാറാക്കി  കൊണ്ടുവന്ന് അപ്പച്ചൻമാരുടെ സന്തോഷത്തിൽ പങ്കുചേർന്നു.

[[പ്രമാണം:15371 np 4.jpeg|ലഘുചിത്രം]]

=== കൊറോണ  ബോധവൽക്കരണ ക്ലാസ് ===
=== കൊറോണ  ബോധവൽക്കരണ ക്ലാസ് ===
നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "കരുതലിൻ കരങ്ങളുമായ്" എന്നപേരിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി കൊറോണ  ബോധവൽക്കരണ ക്ലാസ് നടത്തി.ഈ അവസരത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായേക്കാവുന്ന ആശങ്കകളും   സംശയങ്ങളും ദുരീകരിച്ച്,കുട്ടികൾ സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നുവരുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ നടത്തിയത്.മേപ്പാടി വിംസ്  ഹോസ്പിറ്റലിലെ ഡോക്ടർ.ഇന്ദു സി. കെ സെമിനാർ നയിച്ചു. കൂടാതെ, സ്കൂളിലേക്ക് കടന്നുവരുന്ന കുട്ടികൾക്ക് യാതൊരുതരത്തിലും രോഗങ്ങൾ പടരാൻ പാടില്ല എന്ന ലക്ഷ്യത്തോടെ, സ്കൂൾ പരിസരത്തുള്ള, കുട്ടികൾ ഉപയോഗിക്കുന്ന, ബസ് കാത്തിരിപ്പു കേന്ദ്രങ്ങളെല്ലാം,കാടു വെട്ടിയും, ഉൾവശം അണുവിമുക്തമാക്കിയും ഉപയോഗയോഗ്യമാക്കി. നല്ലപാഠം ടീമിന്റെ ഈ പ്രവർത്തനങ്ങളെ നാട്ടുകാർ അഭിനന്ദിക്കുകയും,വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.

[[പ്രമാണം:15371 np 3.jpeg|ലഘുചിത്രം]]

=== ആരോഗ്യം ഉറപ്പിക്കാൻ വീടും വിദ്യാലയവും ഒരുക്കിക്കൊണ്ട്, ജൈവകൃഷിയിലേക്ക് ===

വിലക്കയറ്റവും പച്ചക്കറിയുടെ ലഭ്യതക്കുറവും മനസ്സിലാക്കി,പഴൂർ നല്ലപാഠം ടീം. വീട്ടിലും സ്കൂളിലും, അടുക്കളത്തോട്ട നിർമാണത്തിനായുള്ള ജൈവ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം, പി ടി എ പ്രസിഡണ്ട് തോമസ് പി എ നിർവഹിച്ചു..കുട്ടികളിൽ ജൈവപച്ചക്കറി കൃഷിയുടെ ആവശ്യകതയും, അവരുടെ വീട്ടുവളപ്പിൽ ഒരു അടുക്കളത്തോട്ടം നിർമ്മിക്കാനുള്ള ബോധവൽക്കരണ ക്ലാസ്സും നൽകി.  കൂടാതെ, അവരുടെ വീടുകളിലേക്കുള്ള പച്ചക്കറി വിത്തുകൾ കൈമാറുകയും ചെയ്തു.

[[പ്രമാണം:15371 np.jpeg|ലഘുചിത്രം]]

=== ഡ്രീം പ്രോജക്ട് ===
=== ഡ്രീം പ്രോജക്ട് ===
വരി 24: വരി 44:

=== പുതിയ വർഷത്തിൽ 'പുതുമ 'സമ്മാനിച്ച് പഴൂർ സെന്റ് ആന്റണീസ്.. ===

[[പ്രമാണം:15371 np puthuma .jpeg|ലഘുചിത്രം]]
         പഴൂർ സെന്റ് ആന്റണീസ് സ്കൂളിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ  നടന്ന,  വിവിധ പദ്ധതികളുടെ  ഉദ്ഘാടനം  നെൻമേനി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ നിർവഹിച്ചു.  സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി, വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ടിജി ചെറുതോട്ടിൽ പി ടി എ പ്രസിഡണ്ട് , പി. എ തോമസിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.