"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണിഡിക ഉൾപ്പെടുത്തി |
|||
| വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
13:22, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ എച്ച് എസ് എസ് , കലവൂർ | |
|---|---|
| വിലാസം | |
കലവൂർ കലവൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 06 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0477 2292307 |
| ഇമെയിൽ | 34006alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34006 (സമേതം) |
| എച്ച് എസ് എസ് കോഡ് | 4005 |
| യുഡൈസ് കോഡ് | 32110400301 |
| വിക്കിഡാറ്റ | Q87530911 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 611 |
| പെൺകുട്ടികൾ | 555 |
| ആകെ വിദ്യാർത്ഥികൾ | 1166 |
| അദ്ധ്യാപകർ | 35 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 158 |
| ആകെ വിദ്യാർത്ഥികൾ | 231 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ്തി .ബി |
| പ്രധാന അദ്ധ്യാപിക | ഗീത ജെ |
| പി.ടി.എ. പ്രസിഡണ്ട് | വി.വി.മോഹനദാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 34006 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
GOVT.H.S.S. KALAVOOR
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ ഈ സ്‍ക്കുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യുന്നു. കൂടുതലറിയാൽ ഇവിടെ ക്ലിക്ക് ചെയ്യു
== ഭൗതികസൗകര്യങ്ങൾ ==
കേരളസംസ്ഥാന സർക്കാരിന്റെ ബഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികരുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് പദ്ധതി എന്നിവയിലുൾപ്പെടുത്തി ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്കൂളിന് ലഭ്യമായിരിക്കുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ, ഹൈടെക് ക്ലാസ്സ് മുറികൾ, മോഡൽ ക്ലാസ്സ് മുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
-
ദീപ്തി. ബി - പ്രിൻസിപ്പൽ
-
ഗീത.ജെ - ഹെഡ്മിസ്ട്രസ്സ്
-
പി.എ.തോമസ് , സീനിയർ അസിസ്റ്റന്റ്
-
വി.വി.മോഹനദാസ്, എസ്.എം.സി. ചെയർമാൻ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലവൂർ ഗോപിനാഥ് ( മുൻ യൂണിവേഴ്സിറ്റി വോളിബോൾ കോച്ച് )
കലവൂർ ബാലൻ ( സംഗീത സംവിധായകൻ )
അഭയൻ കലവൂർ ( നാടക രചയിതാവ് )
എം. ടി. രജു ( ഐ. എ. എസ്സ് )
കലാവതി ശങ്കർ ( എച്ച് . എം., ഗവ, എച്ച്. എസ്സ് എസ്സ് കലവൂർ )
അനിൽ ചന്ദ്രൻ ( ടെക്നോ പാർക്ക് എൻജീനീയർ )
പ്രവീൺ ചന്ദ്രൻ ( ടെക്നോ പാർക്ക് എൻജീനീയർ )
എം.ടി ദീപു ( ഡോക്ടർ )
എം. ടി. സിമി ( ഡോക്ടർ )
രാജി. ബി. ( എൻജിനീയർ )
- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്
വഴികാട്ടി
- NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 14 KM ദൂരം
{{#multimaps:9.569782, 76.329017|zoom=20}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34006
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ