"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|കൂടുതൽ വായിക്കുക....]] | |||
[[പ്രമാണം:48482-11.jpg|വലത്ത്|ചട്ടരഹിതം|200x200ബിന്ദു]] | [[പ്രമാണം:48482-11.jpg|വലത്ത്|ചട്ടരഹിതം|200x200ബിന്ദു]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തിന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]] | മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തിന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]] | ||