"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20346wiki (സംവാദം | സംഭാവനകൾ)
20346wiki (സംവാദം | സംഭാവനകൾ)
വരി 86: വരി 86:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


[[പ്രമാണം:20346 11.jpg|ഇടത്ത്‌|ലഘുചിത്രം]]


====== കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും തേടി ഹരിതം കൂട്ടായ്മയൊരുക്കി ശ്രീരാമജയം എ.എൽ.പി സ്ക്കൂൾ : ======
കർഷകരും തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും അനുഭവങ്ങൾ പങ്കു വച്ചപ്പോൾ ഈ കൂട്ടായ്മ വിദ്യാർത്ഥികൾക്ക്  പുതിയ അനുഭവമായി.
കാലാവസ്ഥാ വ്യതിയാനം കടുത്ത ആശങ്കയാകുന്ന ഈ കാലത്ത് അതിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും അറിയുന്നതിന്നായാണ്
ശ്രീരാമജയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കർഷകരുമായുള്ള സംവാദം സംഘടിപ്പിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട  നാട്ടറിവുകളും നാടൻ കൃഷിരീതികളും , വിത്തിനങ്ങളും , പഴഞ്ചൊല്ലുകളും , പഴയ കാല ജീവിത രീതികളും , എല്ലാം ചർച്ചകളിൽ നിറഞ്ഞു നിന്നു..


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
"https://schoolwiki.in/എസ്._ആർ._ജെ._എ._എൽ._പി._എസ്._ഈശ്വരമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്