"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
കുട്ടി പ്രവർത്തനങ്ങൾ==   
കുട്ടി പ്രവർത്തനങ്ങൾ==   


കോ വി ഡ്‌    
കോവിഡ്‌    
 
കൈകൾ കഴുകാം, കരുതിയിരിക്കാം


കൈകൾ കഴുകാം,കരുതിയിരിക്കാം
കോറോണ ഭീതി പരത്തി തുടങ്ങി
കോറോണ ഭീതി പരത്തി തുടങ്ങി
ലോകം മുഴുവൻ പതറി പതുങ്ങി
ലോകം മുഴുവൻ പതറി പതുങ്ങി
ലോക്ക്‌ ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി
ലോക്ക്‌ ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി


മഹാമാരിയായി മഹാവ്യാധിയെത്തി
മഹാമാരിയായി മഹാവ്യാധിയെത്തി
മരണത്തിൻ കാലൊച്ച അരികത്തെത്തി
മരണത്തിൻ കാലൊച്ച അരികത്തെത്തി
അകലാം ചെറുക്കാം അകറ്റിമാറ്റാം
അകലാം ചെറുക്കാം അകറ്റിമാറ്റാം
അയലുകൾ കൈപ്പാടകലത്തുനിർത്താം
അയലുകൾ കൈപ്പാടകലത്തുനിർത്താം


മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം
മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം
മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം
മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം
മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം
മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം
മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം
മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം


ഈ മഹാമാരിയും പെയ്തു മണ്ണടിയും
ഈ മഹാമാരിയും പെയ്തു മണ്ണടിയും
ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും
ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും
ഒറ്റയായ്‌ നിന്നു ഒരുമിച്ചെതിർക്കാം
ഒറ്റയായ്‌ നിന്നു ഒരുമിച്ചെതിർക്കാം
ഒറ്റയ്ക്കൊറ്റയ്ക്ക്‌ പൊരുതി മുന്നേറാം
ഒറ്റയ്ക്കൊറ്റയ്ക്ക്‌ പൊരുതി മുന്നേറാം
   
   


കവിത   
കവിത '''-- അമ്മ'''  


| പേര്=    ദീപപദ്മകുമാർ  
| പേര്=    ദീപപദ്മകുമാർ  
വരി 106: വരി 118:
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.


======'''അമ്മ'''======
അരികത്തൊരമ്മ നിൽക്കുന്നു
അരികത്തൊരമ്മ നിൽക്കുന്നു


വരി 280: വരി 291:


======'''പ്രകൃതിയുടെ രണ്ട് മാറ്റങ്ങൾ'''======
======'''പ്രകൃതിയുടെ രണ്ട് മാറ്റങ്ങൾ'''======
പണ്ട് ഭൂമി എത്ര വിശാലമാണ് അതിൽ ഉളള ജീവജാലങ്ങളും  സസ്യങ്ങളും ഭൂമിയെ വാരിപൊതിനിരുനു. ഇപ്പോൾ ഭൂമി വിശാലമായാണുളളത് പക്ഷെ ഒരു മാറ്റം ഉണ്ട്  മരങ്ങൾക്കും സസ്യങ്ങൾക്കും പകരം വലിയ വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഭൂമിയെ  വാരിപൊതിഞ്ഞിരിക്കുന്നു. പണ്ട് മനുഷ്യൻ തോട്ടിലും കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ടിവി ഇല്ലെങ്കിൽ അടുത്തുള്ള വീട്ടിൽ പോയി ടി വി കാണുകയും ഒന്നിച്ച് അടുത്തുള്ള പള്ളിയിലും ഉത്സവപ്പറമ്പിലും ഒക്കെ പോയി കളിക്കുകയും നാടകങ്ങൾ കാണുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യൻ ഷവറിലും ബാത്ത് അപ്പീലും സിമ്മിങ് പൂളിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ഇപ്പോൾ കുട്ടികൾ എൽ. ഇ. ഡി ടി.വിയിൽ മണിക്കൂറുകളോളം കുട്ടികൾ ടിവി കാണുന്നു അതുകഴിഞ്ഞ് കുട്ടികൾ മൊബൈൽ ഫോൺ എടുക്കുകയും വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബ് ഒക്കെ കണ്ടു കുട്ടികളുടെ കണ്ണിൻറെ കാഴ്ച കുറഞ്ഞു.  പിന്നെ  കോവിഡ് അത് വന്നതും കുട്ടികൾ ടിവിയും മൊബൈലും  മാത്രം മതി ഇപ്പോൾ പഠനം വരെ ഫോണിൻറെ കയ്യിലായി രക്ഷാകർത്താക്കളും ടീച്ചറും ഫോൺ എടുക്കരുത് എന്ന് പറഞ്ഞവർ ഇപ്പോൾ ഫോൺ രക്ഷകർത്താക്കൾ വാങ്ങി കൊടുക്കുന്നു. പണ്ടുള്ള കുട്ടികൾ മഴയെത്തും തോട്ടിലും കുളിച്ചും കളിച്ചും അതിൽ മുഴുകി. ഇപ്പോൾ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു കുട്ടികൾ മുഴുകി. പ്രകൃതിയും മനുഷ്യനും ഇത്രയും മാറി  ഇനിയും മാറിക്കൊണ്ടിരിക്കും. ഈ കോവിഡ്-19 എന്ന മഹാമാരി ഇവിടം വിട്ടുപോകാൻ നമുക്ക് പ്രാർത്ഥിക്കാം. നല്ല ഒരു പ്രകൃതിയെ കിട്ടട്ടെ ഈ പ്രതിസന്ധികൾ എല്ലാം മാറട്ടെ. എല്ലാം നന്നാവട്ടെ.
പണ്ട് ഭൂമി എത്ര വിശാലമാണ് അതിൽ ഉളള ജീവജാലങ്ങളും  സസ്യങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരുന്നു. ഇപ്പോൾ ഭൂമി വിശാലമായാണുളളത്, പക്ഷെ ഒരു മാറ്റം ഉണ്ട്. മരങ്ങൾക്കും സസ്യങ്ങൾക്കും പകരം വലിയ വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഭൂമിയെ  വാരിപൊതിഞ്ഞിരിക്കുന്നു. പണ്ട് മനുഷ്യൻ തോട്ടിലും കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ടിവി ഇല്ലെങ്കിൽ അടുത്തുള്ള വീട്ടിൽ പോയി ടി വി കാണുകയും ഒന്നിച്ച് അടുത്തുള്ള പള്ളിയിലും ഉത്സവപ്പറമ്പിലും ഒക്കെ പോയി കളിക്കുകയും നാടകങ്ങൾ കാണുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യൻ ഷവറിലും ബാത്ത് ടബ്ബിലും സിമ്മിങ് പൂളിലും ഒക്കെ കുളിക്കുന്നു. പിന്നെ വീട്ടിൽ ഇപ്പോൾ എൽ. ഇ. ഡി ടി.വിയിൽ മണിക്കൂറുകളോളം കുട്ടികൾ ടിവി കാണുന്നു. അതുകഴിഞ്ഞ് കുട്ടികൾ മൊബൈൽ ഫോൺ എടുക്കുകയും വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബ് ഒക്കെയാണ്. കണ്ടു കണ്ടു കുട്ടികളുടെ കണ്ണിൻെറ കാഴ്ച കുറഞ്ഞു.  പിന്നെ  കോവിഡ് വന്നതും കുട്ടികൾക്ക് ടിവിയും മൊബൈലും  മാത്രം മതി. ഇപ്പോൾ പഠനം വരെ ഫോണിൻെറ കയ്യിലായി. ഫോൺ എടുക്കരുത് എന്ന് പറഞ്ഞ രക്ഷാകർത്താക്കളും ടീച്ചറും ഇപ്പോൾ ഫോൺ വാങ്ങി കൊടുക്കുന്നു. പണ്ടുള്ള കുട്ടികൾ മഴയത്തും തോട്ടിലും കുളിച്ചും കളിച്ചും അതിൽ മുഴുകി. ഇപ്പോൾ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു മുഴുകി. പ്രകൃതിയും മനുഷ്യനും ഇത്രയും മാറി. ഇനിയും മാറിക്കൊണ്ടിരിക്കും. ഈ കോവിഡ്-19 എന്ന മഹാമാരി ഇവിടം വിട്ടുപോകാൻ നമുക്ക് പ്രാർത്ഥിക്കാം. നല്ല ഒരു പ്രകൃതിയെ കിട്ടട്ടെ... ഈ പ്രതിസന്ധികൾ എല്ലാം മാറട്ടെ... എല്ലാം നന്നാവട്ടെ...


[9:29 PM, 1/19/2022] Naasif: By Nasif N.S 9c[[പ്രമാണം:43038-2022-1.jpg|ലഘുചിത്രം|നടുവിൽ|1222]]
[9:29 PM, 1/19/2022] Naasif: By Nasif N.S 9c[[പ്രമാണം:43038-2022-1.jpg|ലഘുചിത്രം|നടുവിൽ|1222]]
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413830" എന്ന താളിൽനിന്ന് ശേഖരിച്ചത്