"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 170: | വരി 170: | ||
'''ഫിസിക്കൽസയൻസ്''' | '''ഫിസിക്കൽസയൻസ്''' | ||
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ | 2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡോ. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു. | ||
'''നാച്ചുറൽ സയൻസ്''' | '''നാച്ചുറൽ സയൻസ്''' | ||
| വരി 178: | വരി 178: | ||
'''പ്രവൃത്തി പരിചയം''' | '''പ്രവൃത്തി പരിചയം''' | ||
2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ | 2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു. ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്. | ||
'''<big>വിദ്യാരംഗം</big>''' | '''<big>വിദ്യാരംഗം</big>''' | ||
പട്ടം സെന്റ് മേരീസ് ഹയർ | പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു. | ||
'''<big>അഖില കേരള ബാലജനസഖ്യം സെന്റ് മേരീസ് ശാഖ പട്ടം</big>''' | '''<big>അഖില കേരള ബാലജനസഖ്യം സെന്റ് മേരീസ് ശാഖ പട്ടം</big>''' | ||
| വരി 208: | വരി 208: | ||
"മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി. | "മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി. | ||
തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ | തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേധ 2കെ 21 മെഗാ ക്വിസ് സ്കൂളുകളുടെ വലിയ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതൽ 12വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടിയും ഒരുക്കിയ ഈ വിജ്ഞാന മാമാങ്കം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. നവംബർ മൂന്നിന് ഒന്നാം റൗണ്ട് മത്സരം ആരംഭിച്ചു. ആദ്യ 2 റൗണ്ടുകൾ ഓൺലൈനായും ഫൈനൽ റൗണ്ട് നേരിട്ട് നവംബർ 12 വെള്ളിയാഴ്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും നടന്നു.വ്യക്തിഗത മത്സരം, ഒന്നരലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, സൗജന്യ രജിസ്ട്രേഷൻ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളായിരുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റ് അവാർഡുകളും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. നൂറൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലർ എംഎസ് ഫൈസൽ ഖാൻ മുഖ്യ അതിഥി ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ മേധാ ക്വിസ് വരുംവർഷങ്ങളിൽ തുടരുമെന്ന് പ്രിൻസിപ്പൽ ഫാദർ ബാബു. ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗീസ് സാറും അറിയിച്ചു. | ||
'''മേധാ ക്വിസ് 2021 വിജയികൾ''' | '''മേധാ ക്വിസ് 2021 വിജയികൾ''' | ||
| വരി 224: | വരി 224: | ||
'''ചാന്ദ്രദിനം''' | '''ചാന്ദ്രദിനം''' | ||
18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച | 18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥിനി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു. | ||
'''സ്വാതന്ത്ര്യ ദിനം''' | '''സ്വാതന്ത്ര്യ ദിനം''' | ||