"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37327 lps (സംവാദം | സംഭാവനകൾ)
37327 lps (സംവാദം | സംഭാവനകൾ)
വരി 83: വരി 83:
വായന ക്ലബ്ബ് , ശുചിത്വ ക്ലബ്ബ് ,സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് , സുരക്ഷാ ക്ലബ്ബ്  , ടാലന്റ്  ലാബ് വായനയുമായി ബന്ധപ്പെടുത്തി എല്ലാ ആഴ്ചയിലും വായിക്കാൻ വളരാൻ എന്ന പ്രവർത്തനം നടത്തുന്നു. അതോടൊപ്പം എല്ലാ ആഴ്ചയിലും കലാ പ്രോത്സാഹനത്തിനായി സാഹിത്യവേദി ഒരുക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാദിവസവും രാവിലെ  യോഗ പരിശീലനം നടത്തുന്നു. ഒറിഗാമിയിൽ കുട്ടികൾക്ക് പരിശീലനം നടത്തുന്നു. ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നു .

==മികവുകൾ==
=='''മികവുകൾ'''==
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്  കളക്ടറായിരുന്ന പി ബി നൂഹിന്റെ പക്കൽ 18,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 7000 രൂപയും പെരുമ്പാറ എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്  ഏൽപ്പിച്ചു .  പഠനോത്സവം, ഓണക്കോടി, ഓണക്കിറ്റ് വിതരണം, ഗുരുവന്ദനം, കിടപ്പു രോഗികളുടെ വീടുകൾ സന്ദർശനം നടത്തുകയും ചെയ്തു .

വരി 96: വരി 96:

=='''മുൻസാരഥികൾ'''==

1. എൻ. പി പത്മനാഭപ്പണിക്കർ

2. റ്റി .റ്റി എബ്രഹാം

==മുൻസാരഥികൾ==
3. സാറാമ്മ എബ്രഹാം
 
1. എൻ. പി പത്മനാഭപ്പണിക്കർ[[പ്രമാണം:37327-24.jpg| ലഘുചിത്രം|144x144px|ശ്രീമതി. സാറാമ്മ എബ്രഹാം]]2. റ്റി .റ്റി എബ്രഹാം
 
3. സാറാമ്മ എബ്രഹാം[[പ്രമാണം:37327-25.jpg|ലഘുചിത്രം|129x129px|ശ്രീമതി .വി. ജെ മറിയാമ്മ|പകരം=]]

4.വി.ജെ മറിയാമ്മ
4.വി.ജെ മറിയാമ്മ

5. റെയ്ച്ചൽ ജോൺ( 2004 മുതൽ പ്രഥമാധ്യാപിക ആയി തുടരുന്നു )
5. റെയ്ച്ചൽ ജോൺ( 2004 മുതൽ പ്രഥമാധ്യാപിക ആയി തുടരുന്നു )[[പ്രമാണം:37327-24.jpg| ലഘുചിത്രം|256x256px|ശ്രീമതി. സാറാമ്മ എബ്രഹാം|പകരം=|ഇടത്ത്‌]][[പ്രമാണം:37327-25.jpg|ലഘുചിത്രം|220x220px|ശ്രീമതി .വി. ജെ മറിയാമ്മ|പകരം=|നടുവിൽ]]
 
"https://schoolwiki.in/എൽ._പി._എസ്സ്._പെരുമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്