"എച്ച് എസ് ചെന്ത്രാപ്പിന്നി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:24060 V4.jpg|ലഘുചിത്രം]]
2002  അദ്ധ്യയന വർഷം മുതലാണ്  പ്രശസ്ത കഥാകൃത്തും, നാടക രചയിതാവുമായ മലയാള അദ്ധ്യാപകൻ പി കെ ശ്രീജേഷ് മാഷിന്റെ നേതൃതത്തിൽ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ആരംഭിക്കിന്നത് . കുട്ടികളുടെ സർഗവാസനകൾ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ വർഷവും വിവിധ തരം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.  

07:39, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2002 അദ്ധ്യയന വർഷം മുതലാണ് പ്രശസ്ത കഥാകൃത്തും, നാടക രചയിതാവുമായ മലയാള അദ്ധ്യാപകൻ പി കെ ശ്രീജേഷ് മാഷിന്റെ നേതൃതത്തിൽ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ആരംഭിക്കിന്നത് . കുട്ടികളുടെ സർഗവാസനകൾ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ വർഷവും വിവിധ തരം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ജൂൺ 19 ന്വായനാ ദിനത്തോടെ ഒരു വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . കഥ , കവിത , ചിത്രരചന , നാടൻ പാട്ട് ,അഭിനയം തുടങ്ങിയ മേഖലകളിൽ താൽപ്പര്യവും, കഴിവും ഉളളകുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടത്തുന്നുണ്ട് .കൂടാതെ വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് , ഉപന്യാസ രചന, ചിത്ര

പ്രദർശനം , നാടകാവതരണം തുടങ്ങിയ സംഘടിക്കുന്നു.സാഹിത്യ മേഖലയിലെ പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കന്നു. നിലവിൽ വിദ്യാരംഗം കൺവീനറായി

മലയാളം അദ്ധ്യാപിക പി എസ് സീമ ടീച്ചർ പ്രവർത്തിക്കുന്നു.