"ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== 2 കെട്ടിടം, ഓഫീസ് റൂം, | == 2 കെട്ടിടം, ഓഫീസ് റൂം, പാചകപ്പുുര, ടോയ്ലറ്റ് -3, മൂത്രപ്പുുര -2(കുട്ടികൾക്കു ) == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
23:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. റാന്നി-പെരുനാട് | |
---|---|
വിലാസം | |
റാന്നി-പെരുനാട് റാന്നി-പെരുനാട് പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | perunadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38511 (സമേതം) |
യുഡൈസ് കോഡ് | 32120801103 |
വിക്കിഡാറ്റ | Q87598409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു അലക്സാണ്ടർ |
പി.ടി.എ. പ്രസിഡണ്ട് | ജലജകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ആഷ്ലിമോൾ |
അവസാനം തിരുത്തിയത് | |
25-01-2022 | 38511HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത്.ഏതാണ്ട് ഒരു ശതകത്തിൽ ഏറെ പഴക്കമുള്ള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് പരിപാവനമായ പമ്പാനദിയുടെയും കക്കാട്ട് ആറിന്റെയും തീരത്താണ്. നമ്മുടെ കേരളം ഭരിച്ചിരുന്ന ഏറ്റവും അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിന്റെ ഭരണകാലത്താണ് പെരുനാട്ടിലെ ഈ പ്രൈമറി സ്കൂൾ സ്ഥാപിതമായത്.1910ൽ ഈ സ്കൂൾ സ്ഥാപിതമായത് പ്രധാനമായും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ്.
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടം, ഓഫീസ് റൂം, പാചകപ്പുുര, ടോയ്ലറ്റ് -3, മൂത്രപ്പുുര -2(കുട്ടികൾക്കു )
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38511
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ